News Sections: Kozhikode
-
ബിസിനസ് എക്സലന്‍സി അവാര്‍ഡ് നേടി എക്സല്‍ ടെക്നോളജീസ്
കോഴിക്കോട്: ബിസ്നസ് കേരളാ ട്രേഡ് എക്സ്പോയില്‍ ബിസിനസ് എക്സലന്‍സി അവാര്‍ഡ് നേടി ഗവണ്മെന്റ് സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓഫ്ഷോര്‍ സോഫ്റ്റ്വെയര് ഡെവലപ്മെന്റ് ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനി എക്സല്‍ ടെക്നോളജീസ്. സംസ്ഥാന സര്‍ക്കാരിന്റെയും…
-
വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം
വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക് മാര്‍ക്കറ്റിങ് മേസ്റ്റര്‍ 2022 പുരസ്ക്കാരം ഏറ്റുവാങ്ങുന്നു. കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം.…
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; യാത്രക്കാരന് പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന് പൊലീസ് പിടിയില്‍. കോഴിക്കോട് കുറ്റ്യാടി കവിളുമ്ബാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്.ഇയാളില്‍ നിന്ന് 837 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന്…
-
വാട്സാപ്പിലൂടെ വ്യാജ നിയമനോത്തരവ്, ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണ (28) യാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വ്യാജേന രേഖകള്‍…
-
വടകരയിൽ കല്ലുമ്മക്കായ പറിക്കാൻ പോയ ആളെ കടലിൽ കാണാതായി
വടകര: വടകര സാൻ്റ് ബാങ്കിന് സമീപം അഴിത്തലയിൽ കല്ലുമ്മക്കായ പറിക്കാൻ ഇന്ന് രാവിലെ കടലിൽ പോയ ചോമ്പാല സ്വദേശി സിദ്ധിഖ് എന്ന ആളെ കാണാതായി. കോസ്റ്റൽ പോലീസും, ഫയർഫോഴ്സും പോലീസും ,മത്സ്യതൊഴിലാളികളും തെരച്ചിൽ നടത്തുന്നു.
-
കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും
കോഴിക്കോട്:കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോര്പ്പറേഷന് പരിധിയില്‍ സിസി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നഗരത്തില്‍ ആവശ്യമായ ഓട്ടോ പാര്‍ക്കിംഗ് സൗകര്യങ്ങള്‍…
-
പതിനാറുകാരിയായ ട്രെയിൻ യാത്രക്കാരിയെ കോഴിക്കോട്ടെത്തിച്ച് ബലാത്സംഗം ചെയ്ത കേസ്: പ്രതികള്‍ റിമാന്‍ഡില്‍
കോഴിക്കോട്ടെത്തിച്ച് ബലാത്സംഗം ചെയ്ത കേസ്: പ്രതികള്‍ റിമാന്‍ഡില്‍.യു.പി സ്വദേശികളായ ഇകറാര്‍ ആലം (18), അജാജ് (25), ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് (23) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്.…
-
കൂളിമാട് പാലം തകര്‍ച്ച;ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി
കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒടുവില്‍ വകുപ്പുതല നടപടി. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എന്‍ജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി…
-
കോഴിക്കോട് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് അതിഥി തൊഴിലാളികൾ അറസ്റ്റിൽ
ഉത്തർപ്രദേശ് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ നാല് അതിഥി തൊഴിലാളികൾ ചേർന്ന് കൂട്ട ബലാൽസംഗത്തിനിരയാക്കി. ട്രെയിനിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ട ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ റയിൽവെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്.…
-
താമരശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയില്‍
കോഴിക്കോട് താമരശേരി അണ്ടോണയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് പുഴയില്‍ നിന്നും ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പുറകിലെ…

Local News














