News Sections: Kozhikode
-
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ധിഖ് കാപ്പന് ഐക്യദാര്‍ഡ്യ സമ്മേളനം മാറ്റി
സിദ്ധിഖ് കാപ്പന് ഐക്യ ദാര്‍ഡ്യ സമ്മേളനത്തിന് സംഘപരിവാര്‍ ഭീഷണി. ഇതേ തുടര്‍ന്ന് സമ്മേളനം മാറ്റിയെന്ന സംഘാടകര്‍. കോഴിക്കോട് പൗരാവകാശ വേദി ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ചു നടത്താനിരുന്ന പരിപാടിയാണ് മാറ്റിയത്.…
-
മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്ട്
മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്ട് ചേരും. പാര്‍ട്ടി നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ ഭരണഘടനാ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കാനാണ് യോഗം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടും, കെ എം…
-
അനുമോദിച്ചു
വടകര: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഈ വർഷത്തെ പി ജി – എം എസ് സി മറൈൻ കെമിസ്ട്രി വിഷയത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗായത്രി ബി എസ്നെ…
-
തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം, മേമുണ്ടയിൽ ആയിരത്തൊന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു
വടകര :രണ്ടുവർഷക്കാലത്തെ ഇടവേളക്കുശേഷം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്കൂൾ കലോത്സവത്തിന് വീണ്ടും അരങ്ങുണരുകയായി. തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവം 2022 നവംബർ 9, 10, 11, 12 തിയ്യതികളിലായി മേമുണ്ട ഹയർസെക്കണ്ടറി…
-
കൊയിലാണ്ടി നഗരസഭ :അടിയന്തര പ്രമേയം ചർച്ചക്ക് എടുത്തില്ല ;ബി.ജെ പി പ്രതിഷേധിച്ചു
കൊയിലാണ്ടി നഗരസഭ 2020-21 ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ക്രമക്കേടുകളും ഓഡിറ്റ് റിപ്പോർട്ടും ചർച്ചക്ക് എടുക്കണമെന്ന ബിജെപി കൗൺസിലർമാരുടെ അടിയന്തിര പ്രമേയം ചർച്ചക്ക് എടുക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ…
-
യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം;കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്
സിനിമാ പ്രമോഷന് ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസ്സെടുത്തു. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍…
-
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സി.പി.എമ്മും കോൺഗ്രസ്സും ഭീകരവാദികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. പി.കെ.കൃഷ്ണദാസ്
കോഴിക്കോട്: രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത് മാതൃകാപരമാണ്.ദേശീയ അന്വേഷണ ഏജൻസിയും വിവിധ സംസ്ഥാന സർക്കാരുകളും ശേഖരിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ നിരോധനത്തെ…
-
മന്ത്രിസഭയിൽ തീവ്രവാദ ബന്ധമുള്ള മന്ത്രിമാര്‍;കേരളത്തിന് കടുത്ത സുരക്ഷാഭീഷണി- അഡ്വ.വി.കെ.സജീവൻ
കോഴിക്കോട്: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജീവകാരുണ്യ.സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യൻ നാഷണൽ ലീഗിൻ്റെ ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസഭയിൽ നിന്നും…
-
കോഴിക്കോട്ടെ ബിജെപി പരിപാടികളില്‍ കെ.സുരേന്ദ്രന് വിലക്ക്
കോഴിക്കോട്ടെ ബി.ജെ.പി. പരിപാടികളില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വിലക്കെന്ന് പരാതി.സ്വന്തം ജില്ലയിലെ പരിപാടികളില്‍ സംസ്ഥാന പ്രസിഡന്റിനെ തഴഞ്ഞ് എം.ടി. രമേശിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നാണ് സുരേന്ദ്രന് പക്ഷത്തിന്റെ ആരോപണം. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ…
-
കോഴിക്കോട് മാളിൽ നടിമാർക്കെതിരെ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് മാളിൽ നടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം കണ്ണുരേക്കും എറണാകുളത്തേക്കും പോയി. സംഭവത്തിൽ സംവിധായകൻ ഇമെയിൽ മുഖേന പന്തീരാങ്കാവ് പൊലീസിൽ പരാതി…

Local News















