News Sections: Kozhikode
-
കോഴിക്കോട് കായണ്ണയിൽ മന്ത്രവാദിക്ക് എതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം
കോഴിക്കോട് കായണ്ണയിൽ മന്ത്രവാദിക്ക് എതിരെ പ്രതിഷേധം. രവി എന്നയാൾക്ക് നേരെയാണ് പ്രതിഷേധം. ഇയാളെ കാണാൻ എത്തിയ ആളുകളുടെ വാഹനം തല്ലി തകർത്തു. രവിക്കെതിരെ നേരെത്തെ ലൈംഗിക പീഡന പരാതിയിൽ കേസ് ഉണ്ട്. രവി എന്നയാൾ…
-
തോടന്നൂർ ഉപജില്ല ശാസ്ത്രോത്സവം, മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ
വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടന്ന തോടന്നൂർ ഉപജില്ല ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി മേളകളും ചാനിയം കടവ് സൗമ്യത മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന ശാസ്ത്രോത്സവവും സമാപിച്ചു. വിവിധ ഇനങ്ങളിൽ ഓവറോൾ…
-
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വിദേശയാത്ര ഉല്ലാസ യാത്രയായിരുന്നുവെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. സംസ്ഥാനത്തിന് പാഴ്ച്ചെലവുണ്ടാക്കുന്നതാണ് ഈ യാത്രയെന്നും ചെന്നിത്തല ആരോപിച്ചു. നോർക്ക റൂട്ട്സ് കരാർ ഒപ്പിട്ടത് ഏതോ…
-
മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവം: പ്രതികൾക്ക് ജാമ്യം നൽകിയത് ലജ്ജാകരമെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച പ്രതികൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ നീതിന്യായ വ്യവസ്ഥയെ ഓർത്ത് അപമാന ഭാരത്താൽ തല താഴ്ത്തുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. വിമുക്ത ഭടനായ…
-
കോഴിക്കോട് കെ എസ് ആർ ടി സി ബസ് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു ,ആറുപേർക്ക് പരിക്ക്
കോഴിക്കോട് അരീക്കാട് വാഹനാപകടത്തിൽ ഒരു മരണം.പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെ എസ് ആർ ടി സി ബസ് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ ഡീലക്സ്…
-
വടകര മോഡല്‍ പോളിടെക്നിക് വിദ്യാർഥിനി തീവണ്ടിതട്ടി മരിച്ചനിലയിൽ
വടകര മോഡല്‍ പോളിടെക്നിക് അവസാനവര്‍ഷ വിദ്യാര്‍ഥിനിയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പയ്യോളി ബീച്ചില്‍ മത്സ്യത്തൊഴിലാളിയായ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തിയാണ് (20) മരിച്ചത്. ക്രിസ്ത്യന്‍പള്ളി റോഡിനുസമീപം റെയില്‍പ്പാളത്തിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ…
-
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഗുരുതര വീഴ്ച
കോഴിക്കോട്: വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ…
-
സിപിഐ വനിതാ നേതാവിൻറെ പീഡനപരാതി: സി പി എം നേതാവിന് സസ്പെൻഷൻ
കോഴിക്കോട് സിപിഐ വനിതാ നേതാവിൻറെ പീഡനപരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തംഗവും സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവുമായ കെപി ബിജുവിനെ സിപിഐഎം പുറത്താക്കി. കഴിഞ്ഞ മാസം പതിനഞ്ചാം തീയതി മേപ്പയ്യൂർ…
-
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതിയ റേഷൻ കട ഉത്ഘാടനം ചെയ്തു
വടകര:വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ബാങ്ക് റോഡിൽ പുതിയ പൊതുവിതരണ കേന്ദ്രം കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വടകര താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ സജീവൻ ടി. സി.…
-
എൻ.ഐ.ടി ക്വാട്ടേഴ്സിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
കോഴിക്കോട് എൻ.ഐ.ടി ക്വാട്ടേഴ്സിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്. മകനെയും കൊലപ്പെടുത്താൻ അജയകുമാർ ശ്രമിച്ചു. ചില…

Local News
















