News Sections: Kozhikode

  • 2022ലെ ഓഡോ അവാര്‍ഡ് ടെക്‌നോറിയസിന്

    2022ലെ ഓഡോ അവാര്‍ഡ് ടെക്‌നോറിയസിന്

    കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്ക് ആസ്ഥാനമാക്കി ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനികളിലൊന്നായ ടെക്‌നോറിയസ് ഇന്‍ഫോ സൊല്യൂഷന്‍സിന് 2022ലെ ‘ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടര്‍’ അവാര്‍ഡ്. ഇ.ആര്‍.പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സേവനങ്ങളിലെ മികച്ച…

  • കിലയും സഹകരണ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ പരിശീലന പരിപാടി ആരംഭിച്ചു

    കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായുള്ള നാലു ദിന കമ്പ്യൂട്ടർ ഫണ്ടമെൻ്റൽസ് പരിശീലന പരിപാടി മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിച്ചു. സംസ്ഥാന സഹകരങ്ങ വകുപ്പിൻ്റെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാനം തദ്ദേശ…

  • ബോചെ അപ്ലയന്‍സസ് വിപണി കീഴടക്കുന്നു

    ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ അപ്ലയന്‍സസ് വിപണി കീഴടക്കുന്നു. പ്രഷര്‍ കുക്കര്‍, അപ്പച്ചട്ടി, ബിരിയാണി പോട്ട്, കടായ്, ഫ്രൈ പാന്‍, പുട്ട് കുറ്റി തുടങ്ങിയ ഉത്പന്നങ്ങളാണ് ബോചെ അപ്ലയന്‍സസ് എന്ന ബ്രാന്‍ഡ്,…

  • കാക്കലഹള മികച്ച നാടകം

    കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഇന്ന് വടകര ടൗൺഹാളിൽ വച്ചു നടന്ന ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്രനാടകം “കാക്കലഹള ” ഒന്നാം സ്ഥാനവും A ഗ്രേഡും നേടി.…

  • വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ പുരസ്‌കാരം

    വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ വി. റഫീഖ് എന്നിവര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചൂങ് ബൂട്ടിയയില്‍ നിന്ന് ഐക്കോണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്‌കാരം സ്വീകരിക്കുന്നു. കോഴിക്കോട്: ഇന്ത്യയിലെ…

  • കോഴിക്കോട് കുന്നമംഗലത്ത് കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു

    കോഴിക്കോട് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിതേഷിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ജിതേഷ് നിരവധി…

  • കോഴിക്കോട് മകന്‍ മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പിച്ചു

    കോഴിക്കോട് മകന്‍ മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പിച്ചു

    കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി(48) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകന്‍ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ക്ക് കുത്തേറ്റ വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഷൈന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്…

  • സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളിൽ യല്ലോ അലേർട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട്…

  • കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്കെതിരെ പീഡന പരാതി;ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്

    പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പ്…

  • ലഹരിക്കെതിരെ വടകര നഗരസഭയുടെ പരിച

    വടകര: മനുഷ്യജീവനും പൊതു സമൂഹത്തിനും ഭീഷണിയായ മാരകമായ ലഹരിക്കെതിരെ വടകര നഗരസഭ പരിചയുമായി രംഗത്ത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ വടകരയെ ലഹരിമുക്തമാക്കാനുള്ള വിവിധ കർമ്മ പദ്ധതികളുമായി നഗരസഭാ കൗൺസിൽ പ്രവർത്തനമാരംഭിച്ചു.…