News Sections: Kozhikode
-
കോഴിക്കോട് താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി
കോഴിക്കോട് താമരശ്ശേരിയിൽ വ്യാപാരിയെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. തച്ചംപൊയിൽ ആവേലം മുരിങ്ങംപുറായിൽ അഷ്റഫിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്റഫ് രാത്രി…
-
കോഴിക്കോട് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍
കോഴിക്കോട് പൂളക്കടവില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കിറ എന്നിവരാണ് അറസ്റ്റിലായത്. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ…
-
സ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്കൂട്ടുകെട്ട്;പക്ഷാഘാതം സംഭവിച്ചവർക്ക് മെച്ചപ്പെട്ട ചികിത്സയും ബോധവത്കരണവും നൽകുക ലക്ഷ്യം
കോഴിക്കോട്: സംസ്ഥാനത്ത് മസ്തിഷ്കാഘാതം ബാധിച്ച രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും ശരിയായ പരിചരണവും ഉറപ്പാക്കുന്നതിനായി മെഡ്ട്രോണിക്കുമായി കൈകോർത്ത് ആസ്റ്റർ മിംസ് . ഈ സഹകരണത്തിന്റെ ഭാഗമായി ആദ്യം കോഴിക്കോട് ജില്ലയിലെ മറ്റ് ആശുപത്രികളെ കൂടി ഉൾപ്പെടുത്തി…
-
ദീപാവലി മിഠായിക്ക് അമിത വില ഈടാക്കുന്നതായി പരാതി ;സി.എഫ്.കെ പ്രതിഷേധിച്ചു
കോഴിക്കോട് : ദീപാവലിയുടെ ഭാഗമായി നിർമ്മിച്ച മധുര പലഹാരങ്ങൾക്ക് 600 രൂപക്ക് മുകളിലേക്ക് വില ഈടാക്കുന്നതായി ഉപഭോക്താക്കൾ ആരോപിക്കുന്നു. ദീപാവലി മിഠായിയുടെ വില നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ…
-
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായി
ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസിൽ സിവിക് ചന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. സിവിക് ചന്ദ്രന് കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരായത് . രണ്ടാമത്തെ കേസിൽ ഒപ്പിടാനാണ് ഹാജരായത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം രണ്ടാമത്തെ പീഡന…
-
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം : കത്രിക മെഡി. കോളേജിലേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡി. കോളേജിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. രോഗിയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജ് ആശുപത്രിയിലേതല്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.…
-
ലഹരി വിരുദ്ധ പ്രചരണ ജാഥ നടത്തി
കോഴിക്കോട് :ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പൊതു ജനങ്ങളിലേക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിൻ്റെ ഭാഗമായാണ് GCTE…
-
പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ദളിത് യുവതിക്കെതിരായ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സര്‍ക്കാരും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നേരത്തെ സിവിക് ചന്ദ്രന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി ശരിവെച്ചിരുന്നു.…
-
മുഖ്യമന്ത്രിമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ഖജനാവിന് നഷ്ടം മാത്രം: കെ.സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ഖജനാവിന് നഷ്ടം മാത്രമാണുണ്ടായതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശയാത്ര കൊണ്ട് പുതിയ ഒരു നിക്ഷേപം പോലും കേരളത്തിന് ലഭിച്ചില്ലെന്നും കോഴിക്കോട് പേരാമ്പ്രയിൽ…
-
പ്രതീക്ഷകൾക്ക് ചിറക് നൽകാം” മൊബൈൽ ആപ്പ് ഉൽലാടനം ചെയ്തു
വടകര: ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറുടെ സമഗ്ര വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക്’ തുടക്കമായി. ഒരോ വീട്ടിലും ഒരു സർക്കാർ ജീവനക്കാരാൻ ഉണ്ടാവുക എന്നലക്ഷ്യത്തോടെയാണ് പദ്ധതി ആവിശ്കരിക്കുന്നത്. സൗജന്യമായി പി.എസ്.സി രജിസ്ട്രേഷൻ,കോച്ചിങ്ങ് സെന്റർ…

Local News















