പ്രതീക്ഷകൾക്ക് ചിറക് നൽകാം” മൊബൈൽ ആപ്പ് ഉൽലാടനം ചെയ്തു

വടകര: ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറുടെ സമഗ്ര വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക്’ തുടക്കമായി.

ഒരോ വീട്ടിലും ഒരു സർക്കാർ ജീവനക്കാരാൻ ഉണ്ടാവുക എന്നലക്ഷ്യത്തോടെയാണ് പദ്ധതി ആവിശ്കരിക്കുന്നത്.

സൗജന്യമായി പി.എസ്.സി രജിസ്ട്രേഷൻ,കോച്ചിങ്ങ് സെന്റർ തൊഴിൽ അന്രേഷിക്കുന്നവർക്ക് തൊഴിൽ അവസരങ്ങളെ കുറിച്ച് അറിയിപ്പ് നൽകുക തുടങ്ങിയവയാണ് പ്രധാനലക്ഷ്യം
കോഴിക്കോട് കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസർ മനോജൻ കെ.പി മൊബൈൽ ആപ്പ് ഉൽഘാടനം ചെയ്തു.

രാജൻ രയരോത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് പദ്ധതി വിഷദീകരിച്ചു
കെ.ശശീന്ദ്രൻ,പുനത്തിൽവിനോദ്,സുലൈമാൻ കെ.ഇ,കോമത്ത് വിജയൻ,എം.എൻ രവീന്ദ്രൻ,ഷബീർ സി,നീതുകോമത്ത് തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *