News Sections: Kozhikode
-
ലഹരി വിമുക്തരാവുക;കവിത ആൽബം ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു
കോഴിക്കോട്: അനു നസീർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചന, സംഗീതം, ആലാപനം,സംവിധാനം നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച ലഹരി വിമുക്ത രാവുക എന്ന കവിത ആൽബം വളയന്നൂർ, ചെട്ടിക്കടവ് ,മഞ്ഞൊടി,പരിസരത്തുള്ള ലൊക്കേഷനുകളിൽ…
-
താമരശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി കൊക്കയിലേക്ക് പതിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി കൊക്കയിലേക്ക് പതിച്ചു. ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം.ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്.…
-
വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണം ;കെ.എം ഷാജിയുടെ ഹർജിയിൽ ജിലൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും
വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി സമർപ്പിച്ച ഹർജിയിൽ കോഴിക്കോട് വിജിലൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ നിന്ന് പിടികൂടിയ…
-
ലോകകപ്പിന് കിക്കോഫ് സീരീസുമായി വികെസി പ്രൈഡ്
വികെസി പ്രൈഡ് ലോകകപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ കിക്കോഫ് സീരീസ് പാദരക്ഷകള്‍ വികെസി ഗ്രൂപ്പ് ചെയര്മാന് വികെസി മമ്മദ് കോയ ഓള് കേരള ഫൂട് വെയര്‍ ഡീലേഴ്സ് അസോസിയേഷന് ട്രഷറര്‍ ഹസന് ഹാജിയ്ക്ക് നല്കി വിതരണോദ്ഘാടനം…
-
മഫ്തയുടെ പിന്ന് വിഴുങ്ങിയ വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു
കോഴിക്കോട്: മഫ്തയുടെ പിൻ വിഴുങ്ങിയ പെൺകുട്ടിയെ വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പിൻ പുറത്തെടുത്തത്. പേരാമ്പ്ര സ്വദേശിനിയായ പതിനെട്ടുകാരിയാണ് അബദ്ധത്തിൽ മഫ്തയിലെ പിൻ വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ…
-
വാതരോഗ ചികിത്സാമേഖലയില്‍ കൂടുല്‍ ഇടപെടലുകള്‍ ആവശ്യം: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : വാതരോഗ ചികിത്സാ മേഖലയെ ജനകീയമാക്കുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ആതുരസേവന മേഖല ലോകത്തിന് തന്നെ മാതൃകയായതാണ്. ഈ പുരോഗതി വാതരോഗ ചികിത്സാ മേഖലയിലും ലഭ്യമാക്കുവാന്‍…
-
കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു
കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം.…
-
ഒരു ലക്ഷം പേർക്ക് വായ്പ പദ്ധതി ; ഗ്രാന്റ് മലബാർ ജോർ ഫെയർ നവംബർ ഒന്നിന്
കോഴിക്കോട് : ഇന്ത്യയിലാദ്യത്തെ റിസ്ക്ക് ഫ്രീ ജോയിന്റ് വെഞ്ച്വർ ഫ്രാഞ്ചൈസി പ്ലാറ്റ്ഫോമായ ജോറിന്റെ ആഭിമുഖ്യത്തിൽ റിംഗ്സ് പ്രൊമോസ് , കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്മായി സഹകരിച്ച് ഒരു ലക്ഷം പുതുസംരംഭകർക്കായി വായ്പ പദ്ധതിയ്ക്കുള്ള അംഗീകാര…
-
കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ.പി.ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട അധ്യക്ഷത വഹിച്ചു. അഡ്വ.എം.രാജൻ, റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു,…
-
വിഴിഞ്ഞം സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ദേവർകോവിൽ
വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്നും സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനവീഥിയില്‍ അണിചേരുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്നും തുറമുഖം മന്ത്രി അഹ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖം…

Local News
















