News Sections: Kozhikode
-
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വടകര: നവജ്യോതി കലാസമിതിയും ലയൺസ് ക്ലബ് ഓഫ് വടകരയും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബേങ്ക് റോഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് പരിപാടി…
-
കൊയിലാണ്ടി സ്വകാര്യ ബസുകളുടെ മത്സരയോട്ടം; യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ യാത്രക്കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിലാണ് നിര്‍ത്തിയ ബസിനെ മറ്റൊരു സ്വകാര്യ ബസ് ഇടത് വശത്തുകൂടി മറികടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. വടകര-…
-
കോഴിക്കോട് മാവൂർ റോഡിലെ സഹാറപ്ലാസ ബിൽഡിങ്ങിൽ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപം സഹാറപ്ലാസ ബിൽഡിങ്ങിൽ തീപിടിത്തം. മൂന്നുനില കെട്ടിടത്തിന്റെ താഴെനിലയിൽ ഗൾഫ്സിറ്റിബസാർ എന്നപേരിൽ പ്രവർത്തിക്കുന്ന ഒട്ടനവധി മൊബൈൽ ഷോപ്പുകളും ഫോറിൻ സാധനങ്ങളും വില്പനനടത്തുന്ന കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത് . അഞ്ച്…
-
കരിപ്പൂർ വഴി കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന് (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4…
-
വികെസി ഷോപ്പ് ലോക്കല്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിന് വികെസി പ്രൈഡ് തുടക്കമിട്ട വികെസി ഷോപ്പ് ലോക്കല്‍ ആദ്യഘട്ടത്തില്‍ ടാറ്റ ടിയാഗോ കാര്‍ സ്വന്തമാക്കിയ സുധീഷ്.റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നേടിയ വിജയികള്‍ക്കൊപ്പം. വികെസി ഗ്രൂപ്പ് ചെയര്മാന് വികെസി മമ്മദ് കോയ,…
-
കോഴിക്കോട് ലഹരി മരുന്നു സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ്
കോഴിക്കോട് ലഹരി മരുന്നു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ യുവാവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. യുവാവിന്റെ അറസ്റ്റും…
-
യുവതി ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ സംഭവം : ഭര്‍ത്താവിനും ഭര്‍തൃ മാതാവിനുമെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ്
കോഴിക്കോട്: യുവതി ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് പരാതി. പറമ്ബില്‍ ബസാര്‍ വരിക്കോളി വീട്ടില്‍ അനഘയുടെ മരണത്തില്‍ ഭര്‍ത്താവ് ശ്രീജേഷിനെതിരെയും ശ്രീജേഷിന്റെ അമ്മക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി…
-
മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്ത് മാറ്റേണ്ടതിലെന്ന് കൊടുവള്ളി നഗരസഭ
കോഴിക്കോട് പുള്ളാവൂരിലെ ആരാധകര്‍ സ്ഥാപിച്ച ലയണല്‍ മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്ത് മാറ്റേണ്ടതിലെന്ന് കൊടുവള്ളി നഗരസഭ. ഇതിനെതിരെ തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചാലും ഫുട്ബോള്‍ ആരാധകര്‍ക്ക് അനുകൂലമായ തീരുമാനമെ നഗരസഭ എടുക്കു എന്നും അദ്ദേഹം…
-
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഡിസംബറിൽ കോഴിക്കോട്
കോഴിക്കോട്: നിർഭയത്വമാണ് മതം.അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ മുജാഹിദ് സംസ്ഥാന സമ്മേളനം 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 1 വരെ കോഴിക്കോട് നടക്കുമെന്ന് സംഘാടക നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയുടെ…
-
കൊയിലാണ്ടിയിൽ മധ്യവയസ്കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തു
കൊയിലാണ്ടിയിൽ മധ്യവയസ്കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തു. മുചുകുന്ന് സ്വദേശി അശോകന് (61) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും…

Local News













