News Sections: Kozhikode
-
കോതി സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ്
കോതിയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുകയാണ്. വീട്ടിലിരുന്ന സ്ത്രീകളെ അല്ല , സമരത്തിന് വന്നവരെയാണ് പൊലീസ് വലിച്ചിഴച്ചു…
-
കോതിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊലീസിന്റെ ബലപ്രയോഗം
കോഴിക്കോട് കോതിയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി.പൊലീസ്…
-
കോഴിക്കോട് ബാലവിവാഹം നടത്തി;മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്
കോഴിക്കോട് വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ്…
-
കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണം;സ്ത്രീകള്‍ റോഡ് ഉപരോധിക്കുന്നു,പ്രതിഷേധം ശക്തം
കോഴിക്കോട്:കോതിയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് സ്ത്രീകള്‍ റോഡ് ഉപരോധിക്കുകയാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡാണ് ഉപരോധിക്കുന്നത്. ഈ റോഡ് വഴിയാണ് പദ്ധതി പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങളുമായി വാഹനങ്ങള്‍ പോകേണ്ടത്.…
-
ശബരിമലയിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
ഹൃദയാഘാതം മൂലം ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുരളീധരൻ (48) മരിച്ചത്. അപ്പാച്ചിമേട് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പമ്പ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപതിയിലേക്ക്…
-
കോഴിക്കോട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു
കോഴിക്കോട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ. കോഴിക്കോട് വടക്കുമ്പാട് ഹയർ സെക്കണ്ടറി…
-
ശശി തരൂരിനെതിരായ വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻഎം പി
ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ രംഗത്ത്. മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ശശി തരൂർ നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂർ…
-
ശശി തരൂരിനെ വിലക്കിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതി നൽകി എം കെ രാഘവൻ
തരൂരിന്റെ പരിപാടികള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണെന്നും പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ആലോചിച്ചാണ് പരിപാടികള്‍ തീരുമാനിച്ചത്.ശശി തരൂരിനെ വിലക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവൻ എം പി ഹൈക്കമാൻഡിന് പരാതി നൽകി. തരൂരിന്റെ പരിപാടികള്‍…
-
യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ സത്യഗ്രഹം നടത്തി
കോഴിക്കോട്: സർവ്വീസിൽ നിന്ന് വിരമിക്കുകയും പെൻഷൻ വാങ്ങുകയും ചെയ്യുന്നവർക്ക് നിത്യ വേതന കരാറിൽ സർക്കാർ ജോലികളിൽ വീണ്ടും നിയമനം നൽകുന്നത് അവസാനിപ്പിക്കണമെന്നും പി എസ് സി ലിസ്റ്റിൽ നിന്ന് പുറം തള്ളപ്പെടുന്നവരെയും,എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര്…
-
മില്‍മ പാല് വില ലിറ്ററിന് ഡിസംബര്‍ ഒന്ന് മുതല്‍ ആറ് രൂപ വര്‍ദ്ധിക്കും
മില്‍മ പാലിന്റെ പുതുക്കിയ വില ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും . നിലവിലുളള വിലയേക്കാള്‍ ഒരു ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഇതുവരെ മില്‍മയ്ക്ക് ലഭിച്ചിട്ടില്ല.…

Local News
















