News Sections: Kozhikode
-
വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു
വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. വയനാട് മേപ്പാടിയിൽ എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്യു പ്രവർത്തകരുടെ മോട്ടോർ ബൈക്കുകളാണ്…
-
പിഎൻബി തട്ടിപ്പ് കേസ് :ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽഡിഎഫ്
കോഴിക്കോട് പിഎൻബി തട്ടിപ്പ് കേസിൽ ബാങ്കിനെതിരെ പ്രത്യക്ഷ സമരവുമായി എൽഡിഎഫ്. നഷ്ടമായ പണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖകൾ ഇന്ന് ഉപരോധിക്കും. തട്ടിപ്പിൽ കോഴിക്കോട് കോർപ്പറേഷന് പങ്കുണ്ടെന്നാരോപിച്ച് ഇന്ന് യുഡിഎഫ്…
-
പ്രമുഖ ദാർശനികനും എഴുത്തുകാരനുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു
പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു. 98 വയസ്സായിരുന്നു. കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം.ആദ്ധ്യാത്മിക മേഖലക്കൊപ്പം സാംസ്കാരിക -വൈജ്ഞാനിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.…
-
കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും
കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ്…
-
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 20 കോടി രൂപയലധികം തട്ടിയെടുത്തതായാണ് ബാങ്കിന്റെ വിലയിരുത്തല്‍. കോഴിക്കോട് കോര്‍പ്പറഷന്റെ പണമാണ് നഷ്ടമായതെന്നും മറ്റ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തല്‍ കഴിഞ്ഞ…
-
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വിനോദസഞ്ചാരികളുമായി പോകുമ്പോഴായിരുന്നു അപകടം. ചുരം കയറുകയായിരുന്ന ട്രാവലറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങി. തുടർന്ന് ബാക്കിയുളളവരെയും പുറത്തിറക്കുകയായിരുന്നു.…
-
കോതിയിലെ മാലിന്യ പ്ലാന്റ് : കോര്പറേഷന് വളഞ്ഞ് സമരം
കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കുന്നു.കോര്പറേഷന് വളഞ്ഞാണ് സമരം. പ്രതിഷേധത്തില്‍ ആവിക്കല്‍ത്തോട് പ്ലാന്റിനെതിരായി സമരം ചെയ്യുന്നവരും അണിനിരക്കും. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മൂന്ന് ദിവസമായി…
-
മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്ലാസെടുപ്പില്‍ വാവ സുരേഷിനെതിരെ കേസെടുത്തു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന സെമിനാറില്‍ വിഷപാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും നഴ്സിങ് സര്‍വീസ്…
-
കൊയിലാണ്ടിയിൽ അമ്മയും കുട്ടിയും ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗെയിറ്റിന് സമീപം ഇന്ന് രാവിലെ പത്തര മണിയോടെയാണ് അപകടം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനാണ് തട്ടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്ത്…
-
സർക്കാർ ഫണ്ട് വൈകിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം നിഷേധിച്ച് കെഎംസിടി മെഡിക്കൽ കോളജ്
കോഴിക്കോട്:സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള തുക വൈകിയതിനെ തുടർന്ന് വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതെ സ്വകാര്യ മെഡിക്കൽ കോളജ്. കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിനെതിരെയാണ് പരാതി. ഫണ്ട് വൈകുന്നതിന്റെ പേരിൽ പഠന സൗകര്യങ്ങൾ നിഷേധിക്കരുതെന്ന…

Local News















