News Sections: Kozhikode
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്ത്ഥാടകന് ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ഒരുകോടി രണ്ട് ലക്ഷം രൂപയുടെ രണ്ടര…
-
കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും
കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ പദ്ധതി പ്രദേശത്തേക്കുള്ള റോഡ് പൂർണ്ണമായും ഉപരോധിച്ചായിരുന്നു സമരം. ഫൈബർ വള്ളങ്ങളും മരത്തടികളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ചാണ് റോഡ് ഉപരോധിച്ചത്. സമാനമായ…
-
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധി
കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഡിഡിഇസി മനോജ് കുമാര്‍. ജില്ലയില്‍ റവന്യൂജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവധി…
-
വിഴിഞ്ഞം സമരം; മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: വിഴിഞ്ഞം സമരത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ കുറ്റപ്പെടുത്തി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. സമരസമിതി മുന്നോട്ടുവച്ച് ഏഴ് ആവശ്യങ്ങളില്‍ അഞ്ചും അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന ആറാമത്തെ ആവശ്യം…
-
കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
കോഴിക്കോട് : കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ആളപായമില്ല. ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചേമഞ്ചേരി പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപമായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്നു കാര്‍. കണ്ണൂര്‍ സ്വദേശി…
-
ഭക്ഷണശാലയിൽ പാൽ കാച്ചൽ ചടങ്ങ് നടത്തി
വടകര :അറുപത്തി ഒന്നാമത് കോഴിക്കോട് റവന്യൂ ജില്ലാസ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണശാലയിൽ പാൽകാച്ചൽ ചടങ്ങ് നടന്നു. ഭക്ഷണശാലയായി പ്രവർത്തിക്കുന്ന വടകര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിലാണ് ചടങ്ങ് നടന്നത് .മുൻസിപ്പൽ ചെയർപേഴ്സൺ…
-
ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റി
ലോകകപ്പില്‍ അര്‍ജന്റീന കളിക്കുന്ന സമയം നോക്കി ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയെന്ന് ആരോപണം.കഴിഞ്ഞ ദിവസം രാത്രി ആളുകള്‍ കളി കാണുന്ന സമയം നോക്കി ആവിക്കലില്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചമാറ്റിയെന്നാണ് നാട്ടുകാരുടെ…
-
അവയവദാന ദിനത്തിൽ മാതൃകയായി അമൽ കൃഷ്ണയുടെ കുടുംബം
കൊച്ചി: 17- കാരനായ തൃശൂർ സ്വദേശി അമൽ കൃഷ്ണ യാത്രയായത് നാല് പേർക്ക് പുതുജീവനേകിയാണ്. നവംബർ 17- ന് തലവേദനയെയും ഛർദ്ദിയെയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അമലിന് പിന്നീട് സ്ട്രോക്ക് സംഭവിക്കുകയും…
-
വിദഗ്ദർ മരണം വിധിഎഴുതിയ പാക്കിസ്ഥാന് കുട്ടിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്ജന്മം
കോഴിക്കോട് : ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാക്കിസ്ഥാന് കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്ജന്മം. അപൂര്‍വ്വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്സി എന്ന…
-
ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്; കോതിയില്‍ ഇന്ന് ഹര്‍ത്താല്‍
ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ കോതിയില്‍ ഇന്ന് ഹര്‍ത്താല്‍.കോര്‍പ്പറേഷനിലെ മുഖദാര്‍, കുറ്റിച്ചിറ, ചാലപ്പുറം ഡിവിഷനുകളിലെ കുണ്ടുങ്ങല്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ജനകീയ സമിതി ഹര്‍ത്താലിന് ആഹ്വാനം…

Local News


















