News Sections: Kozhikode
-
സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ കോഴിക്കോട് നടക്കും
സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട് നടക്കും. കോഴിക്കോട്ടെ വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നും 14,000 കലാകാരന്മാരാണ് കലോത്സവത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക്…
-
തൃക്കാക്കര പീഡനക്കേസ് പ്രതി സി.ഐ പി.ആര് സുനു ജോലിയില്‍ പ്രവേശിച്ചു
തൃക്കാക്കര പീഡനക്കേസില്‍ മൂന്നാം പ്രതി ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.ആര് സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ബേപ്പൂര്‍ സ്റ്റേഷനിലെത്തി സുനു ചാര്‍ജെടുത്തു.ബലാത്സംഗം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു പി.ആര് സുനു.അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന്…
-
കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചൽപിച്ച് ടാക്സി ഡ്രൈവർ മാതൃകയായി
വടകര: കളഞ്ഞുകിട്ടിയ പേഴ്സും അതിലെ വിലപിടിച്ച രേഖകളും പണവും ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പയ്യോളി അയനിക്കാട് എ.ടി.സന്തോഷ്. പയ്യോളിയിലെ ടാക്സി ഡ്രൈവർയായ സന്തോഷ് കഴിഞ്ഞ ദിവസം രാവിലെ ഇസ്ലാമിക് അക്കാഡമി സ്കൂളിലേക്ക് കുട്ടികളുടെ…
-
തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമായി
വടകര :മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന തോടന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് ബഹുമാനപ്പെട്ട കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. കോവിഡ്മൂലം…
-
കലോത്സവക്കാഴ്ചകൾ ഈ കുരുന്നു കൈകളിൽ ഭദ്രം
വടകര: ഗവ.എച്ച് എസ് എസ് പുത്തുരിൽ നടക്കുന്ന സബ്ജില്ലാ കലോത്സവത്തിൽ പ്രധാന വേദികളിലെ പ്രധാന ഇനങ്ങൾ എല്ലാം ഒപ്പിയെടുക്കുന്നുണ്ട് ലിറ്റിൽ കൈറ്റ്സിന്റെ ക്യാമറക്കണ്ണുകൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ് ഐ.ടി@സ്കൂളിന് കീഴിലെ…
-
വടകര ഉപജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു
വടകര : പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന വടകര ഉപജില്ലാ കലോത്സവം നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. .നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു പ്രേമൻ…
-
വടകരയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം
കോഴിക്കോട് വടകര കൈനാട്ടിയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് വടകര – കൈനാട്ടി…
-
കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്
കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ്…
-
കോഴിക്കോട് ബലാത്സംഗ കേസ് ; ബേപ്പൂര്‍ കോസ്റ്റല്‍ സിഐയെ ഇന്നു അറസ്റ്റ് ചെയ്തേക്കും
യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാവിലെ കസ്റ്റഡിയില്‍ എടുത്ത ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സി.ഐ.പി ആര് സുനുവിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്.…
-
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ സി.ഐയെ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തു
ബലാത്സംഗ കേസ് പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് ഇന്‍സ്പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് നടത്തി.കോഴിക്കോട് കോസ്റ്റല്‍ സ്റ്റേഷന് സി.ഐ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തു എന്ന തൃക്കാക്കര…

Local News















