News Sections: Kozhikode
-
മൂരാട് പാലം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
വടകര:ദേശീയ പാതയിലെ മൂരാട് പാലത്തിലെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ഈ മാസം 9 മുതൽ 24-ാം തിയ്യതി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും…
-
കെ എം ഷാജി നൽകിയ ഹർജിയിൽ പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി
കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. കെഎം ഷാജിക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുന്‍…
-
എസ്. ചിത്രാംഗദൻ അന്തരിച്ചു
കോഴിക്കോട്: മുൻ എ.ഐവൈ.എഫ് നേതാവും കലാ-സാംസ്കാരിക പ്രവർത്തകനുയായ എസ്.ചിത്രാംഗദൻ (58) അന്തരിച്ചു. കോഴിക്കോട് അത്താണിക്കൽ പരേതനായ സ്രാമ്പിക്കൽ രാജൻ്റെ മകനാണ്. കോഴിക്കോടും,കൊയിലാണ്ടിയിലും നമ്മൾ ഇന്ത്യൻസ് എന്ന ജലപരിശോധനാ സ്ഥാപനത്തിൻ്റെ ചെയർമാനായിരുന്നു. ഭാര്യ: റീന, മക്കൾ:…
-
വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്
വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് വിധി പറയുക. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന്…
-
പയ്യോളിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് യുവാവ് മരിച്ചു
കോഴിക്കോട് പയ്യോളിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് യുവാവ് മരിച്ചു. പയ്യോളി പള്ളിക്കര കുനിയില്‍ കുളങ്ങര സഹദ് (42) ആണ് മരിച്ചത്. വൈകീട്ട് ആറരയോടെ പയ്യോളി ഹൈസ്കൂളിന് സമീപം വച്ചാണ് സംഭവം. തട്ടുകടയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തെ…
-
പ്രശസ്ത തിരക്കഥാകൃത്തും കവിയും നോവലിസ്റ്റുമായ ടി.പി. രാജീവന് അന്തരിച്ചു
പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവന് അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക , കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള…
-
പന്നിയങ്കരയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് വര്‍ധിക്കും
പാലക്കാട് വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത പന്നിയങ്കരയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് വര്‍ധിക്കും. അഞ്ച് ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിക്കുക. കഴിഞ്ഞ മാര്‍ച്ച് 9 ന് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചതിനു ശേഷം ഇത്…
-
കൊയിലാണ്ടിയിൽ നിന്നു കാണാതായ പെൺകുട്ടിയെ കണ്ടെത്തി; രണ്ടു യുവാക്കൾ പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് നിന്നു കാണാതായ പതിനേഴുകാരിയെ പൊലീസ് കണ്ടെത്തി. ഒക്ടോബർ 30ന് ഉച്ചക്കാണ് പെൺകുട്ടിയെ കാണാതായത്. കുട്ടി കാറിൽ സഞ്ചരിക്കുന്നുവെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി…
-
റാഗിങ്ങിൽ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവത്തിൽ 9 സീനിയർ ക്കെതിരെ കേസ്
നാദാപുരത്ത് കോളജിൽ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവത്തിൽ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ നിഹാൽ ഹമീദിന്റെ കർണപടമാണ്…
-
മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ച് രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് പൊലീസിന്റെ റിപ്പോർട്ട്. രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നാണ് കണ്ടെത്തൽ. അസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഹെഡ്…

Local News
















