News Sections: Kozhikode
-
എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു
മാതൃഭൂമി ഡയറക്ടർ ഉഷ വീരേന്ദ്രകുമാർ (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാതൃഭൂമി മുൻ എംഡിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്. മഹാരാഷ്ട്രയിൽ…
-
ഉഷ സ്കൂള്‍ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഉഷ സ്കൂള്‍ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്നാട് സ്വദേശിയായ ജയന്തി (22) ആണ മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച്…
-
കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭര്‍ത്താവ് രഘുവിന്റെ ആരോപണം.…
-
ഓൺലൈൻ ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കണം; ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻറ് സെല്ലേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി
കോഴിക്കോട്: ലോട്ടറി മേഖലയിലെ ഓൺലൈൻ ചൂതാട്ടം, നമ്പറെഴുത്ത് ലോട്ടറി, എന്നിവ അവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്നും ലോട്ടറി നറുക്കെടുപ്പിന്റെ വിശ്വാസ്യത നിലനിർത്താൻ ലോട്ടറി നറുക്കെടുപ്പ് കേരളത്തിലെ മൂന്ന് മേഖലകളിൽ നറുക്കെടുപ് നടത്താൻ (കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, )…
-
വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് പി. സതീദേവി
ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നു എന്ന് സൂപ്രണ്ട് അറിയിച്ചു.…
-
താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി
കോഴിക്കോട്:കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് കൊട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി. വ്യാപാരിയായ മുഹമ്മദ് അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്. ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക്…
-
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രൻ അറസ്റ്റിൽ
കോഴിക്കോട്: പട്ടിക വർഗ വിഭാഗത്തിൽ പെട്ട എഴുത്തുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് രാവിലെ വടകര ഡിവൈഎസ്പിക്ക് മുന്നിൽ സിവിക്…
-
കോഴിക്കോട് താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.മലപ്പുറം സ്വദേശിയാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലിസിന്റെ പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ്അന്വേഷണ സംഘം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്താല്‍ മറ്റു പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
-
സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പി മുമ്പാകെ ഹാജരായി
വടകര: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് രാവിലെ വടകര ഡിവൈഎസ്പി മുമ്പാകെ അഭിഭാഷകർക്കൊപ്പമാണ് ഹാജരായത്.…
-
ഇനിയെങ്കിലും സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്ന് കെ മുരളീധരന്
ഒമ്പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കര്‍ശന നിര്‍ദേശത്തില്‍ പ്രതികരിച്ച് കെ മുരളീധരന് എം പി. വിസി നിയമനത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കുകയാണ് നല്ലതെന്ന് കെ മുരളീധരന് പറഞ്ഞു. വിദഗ്ധരായ…

Local News

















