News Sections: Kozhikode
-
പോക്സോ കേസിൽ ‘കുപ്രസിദ്ധ പയ്യൻ’ അറസ്റ്റിൽ
കോഴിക്കോട്: സ്കൂൾ വിടുന്ന സമയത്ത് സമർത്ഥമായി സ്കൂളിൽ കടന്ന് ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ . കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ്(32) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. പ്രമാദമായ…
-
കോഴിക്കോട് കോർപ്പറേഷന്റെ കേന്ദ്രവിരുദ്ധ പ്രമേയത്തിനെതിരെ കോടതി ഉത്തരവുമായി ബിജെപി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തില്‍ അവതരിപ്പിക്കാനിരുന്ന നീതിആയോഗിനെതിരെയുള്ള പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട്ഹർജി നൽകി പ്രമേയം റദ്ദാക്കാനുള്ള ഉത്തരവ് നേടുകയായിരുന്നു ബിജെപി.നിരന്തരമായി കോഴിക്കോട് കോർപ്പറേഷനിൽ കേന്ദ്രസർക്കാരിനെതിരെയും പാര്‍ലമെന്റ് പാസാക്കിയ ബില്ലുകൾക്കെതിരെയും പ്രമേയങ്ങൾ വരുന്നത് ശ്രദ്ധയിൽ…
-
പോപ്പുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി; ആലപ്പുഴയിലും കൊയിലാണ്ടി ആനക്കുളത്തും വാഹനങ്ങൾക്ക് നേരെ കല്ലേറ്
ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി . രണ്ട് കെ എസ്ആർടിസി ബസുകൾ, ടാങ്കർ ലോറി,…
-
ഗോകുലം, മേഴ്സി ബിഎഡ് സെൻ്ററുകളിൽ എസ് എഫ് ഐ യുടെ ഉപരോധസമരം നടന്നു
വടകര:ഗോകുലം മേഴ്സി ബിഎഡ് സെന്റർ ഓഫീസ് SFI ഒഞ്ചിയം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഉപരോധിച്ചു. നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 22/08/2002ന് കോളേജിലേക്ക് നടത്തിയ മാർച്ചിനു ശേഷവും ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് 12/09/2022ന്…
-
വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി ദേഹം മുഴുവന്‍ പൊള്ളിച്ചു; കോഴിക്കോട് ഡോക്ടറും ഭാര്യയും അറസ്റ്റില്‍
കോഴിക്കോട് : വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു.കോഴിക്കോട് പാലാഴിയിലാണ് സംഭവം. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും പോലീസ്റ്റ് ചെയ്തു. ഡോ. മിന്‍സ മുഹമ്മദ്…
-
‘അഭിരാമി നിന്റെ വേദന മനസ്സിലാക്കുന്നു. എന്നാലും വേണ്ടായിരുന്നു മോളേ;തന്റെ ജീവിതത്തിലുണ്ടായിരുന്ന ഓര്മ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് ദീപാ ദേവി
കോഴിക്കോട് : അഭിരാമിയെ പോലെ ഒരു കുട്ടിക്കാലം തന്റെ ജീവിതത്തിലുണ്ടായിരുന്നെന്ന ഓര്മ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് കോഴിക്കോട് ജില്ലാ ഇര്‍ഫര്‍മേഷന്‍ ഓഫീസറായ ദീപാ ദേവി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് തന്റെ ജീവിതാനുഭവം ദീപാ ദേവി…
-
വിഴിഞ്ഞം തുറമുഖം;അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ്…
-
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഒരു കോടി രൂപക്ക് മുകളിൽ മൂല്യം വരുന്ന 3 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം…
-
അറിവിനെ കൂടുതൽ ജനാധിപത്യ വൽക്കരിക്കണം -മന്ത്രി എം.ബി രാജേഷ്
കോഴിക്കോട്: ആധുനിക കാലഘട്ടത്തിൽ അറിവിനെ കൂടുതൽ ജനാധിപത്യവൽക്കരിക്കണമെന്നും അറിവിന്റെ വ്യാപനം ഉറപ്പുവരുത്തത്തണമെന്നും എക്സൈസ് -തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം കെ. പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.…
-
ക്ഷയരോഗ വിമുക്ത ഇന്ത്യക്കായുള്ള കോർപ്പറേറ്റ് ടിബി പ്രതിജ്ഞയിൽ ഒപ്പുവച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ.
കോഴിക്കോട്: 2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണൽ ടിബി എലിമിനേഷൻ പ്രോഗ്രാമിന് പിന്തുണയുമായി മുൻ നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പ്. പദ്ധതിയിലേക്ക്…

Local News
















