വടകര നഗരസഭ ഹരിയാലി ഹരിത കർമ്മ സേനയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ

വടകര: ജില്ലയിലെ മികച്ച മാലിന്യ സംസ്കരണ സംവിധാനത്തിന് വടകര നഗരസഭയ്ക്ക് ഹരിയാലി ഹരിത കർമ്മ സേനയ്ക്കുള്ള ജില്ലാതല പുരസ്കാരം.
ഹരിത കർമ്മ സേന അംഗങ്ങളുടെ സംഗമവും ഹരിതമിത്രം മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും നിർവഹിച്ച വേദിയിൽ വച്ച് ബഹു. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ അവർകളിൽ നിന്നും ബഹു നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു, നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ്, കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, ഹരിയാലി സെക്രട്ടറി അനില, പ്രസിഡണ്ട് അനിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഗിഷ ഗോപാലൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *