News Sections: Kozhikode
-
മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ ജില്ലാ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല
കോഴിക്കോട് :മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. ശ്രീറാം വെങ്കിട്ടരാമനെ എന്തടിസ്ഥാനത്തിലാണ് ആലപ്പുഴ കലക്ടര്‍ ആയി നിയമിച്ചതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു.…
-
കോഴിക്കോട് ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
കോഴിക്കോട്: അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും…
-
ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
കൊയിലാണ്ടി:എൻ.സി.പി. മുൻ സംസ്ഥാന പ്രസിഡന്റും കേരള രാഷ്ട്രീയ നേതാക്കളിൽ പ്രഗത്ഭനുമായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷികദിനത്തിൽ എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അനുസ്മരണ യോഗം എൻ.സി.പി. സംസ്ഥാന…
-
നാളികേരം സഹകരണബാങ്കുകൾ വഴി സംഭരിക്കണമെന്ന് കേരള കർഷകസംഘം
നാളികേരം സഹകരണബാങ്കുകൾ വഴി സംഭരിക്കണമെന്ന് കേരള കർഷകസംഘം വെങ്ങളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.കേരള കർഷകസംഘം വെങ്ങളം മേഖലാ സമ്മേളനം വെങ്ങളത്തെ യൂനിറ്റി ഹാളിൽ സഖാവ്: വി എം ശ്രീധരൻ നഗറിൽ ചേർന്നു. സമ്മളനം ജില്ലാ…
-
ചിന്തന്‍ ശിബിരത്തിന് ഇന്ന് സമാപനം; പുതിയ നയരേഖ പ്രഖ്യാപനം കെ സുധാകരന് നടത്തും
സംസ്ഥാനത്ത് സിപിഎമ്മിനെയും ബി.ജെ.പിയേയും ഒരു പോലെ എതിര്‍ക്കണമെന്ന് കെപിസിസി ചിന്തന്‍ ശിബിരം. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിലുള്ള സാഹചര്യത്തില്‍ ബിജെപിയെ നേരിടുന്നതിലേക്ക് മാത്രമായി ശ്രദ്ധ ഒതുങ്ങരുത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപിയെ മുഖ്യ എതിരാളി കാണണം.…
-
പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം ;മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന് ജൂഡീഷ്യല്‍ അംഗം കെ ബൈജു നാഥ്…
-
കെപിസിസി ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം
കെപിസിസി ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം. കോണ്‍ഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍, ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ എന്നിങ്ങനെ 191 പ്രതിനിധികളാണ് ചിന്തന്‍ ശിബിറില്‍ പങ്കെടുക്കും. ഇന്നും…
-
കാൺമാനില്ല
കൊയിലാണ്ടി: ഇന്ന് (21-7-22)വെകുന്നേരം മൂടാടി ടൗണിൽ വെച്ച് ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂളിൽ ആറാംക്ലാസിൽ പഠിക്കുന്ന സച്ചിൻ എന്ന വിദ്യാർത്ഥിയെ കാണാതായിരിക്കുന്നു. ചിങ്ങപുരംസ്കൂൾ യൂണിഫോമിലാണ് കാണാതാവുമ്പോൾ കുട്ടിയുടെ വേഷം. ഈ കുട്ടിയെ കുറിച്ച്…
-
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് വേണമെന്ന് കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്: രാജ്യത്ത് കേസിൽ കുടുങ്ങുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം അനുദിനം കൂടിവരികയാണെന്നും മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തണമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന അധ്യക്ഷൻ കെ.പി റെജി. ഭരണകൂടങ്ങൾ ആസൂത്രിതമായി കേസിൽ കുടുക്കുന്ന…
-
കോഴിക്കോട്ട് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് 10 ലക്ഷം രൂപയുടെ മയക്ക് മരുന്ന് പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് കുന്ദമംഗലത്ത് വെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.…

Local News

















