കാൺമാനില്ല

കൊയിലാണ്ടി: ഇന്ന് (21-7-22)വെകുന്നേരം മൂടാടി ടൗണിൽ വെച്ച് ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂളിൽ ആറാംക്ലാസിൽ പഠിക്കുന്ന സച്ചിൻ എന്ന വിദ്യാർത്ഥിയെ കാണാതായിരിക്കുന്നു.

ചിങ്ങപുരംസ്കൂൾ യൂണിഫോമിലാണ് കാണാതാവുമ്പോൾ കുട്ടിയുടെ വേഷം. ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം നൽക്കുക.

9495293542

Spread the love

Leave a Reply

Your email address will not be published. Required fields are marked *