ഫോട്ടോ അനാച്ഛാദനവും കുടുംബ സംഗമവും

ബാലുശ്ശേരി: കോക്കല്ലൂർ ടാഗോർ വായനശാല ആന്റ് ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ സി പി കരുണാകരൻ ഫോട്ടോ അനാച്ഛാദനവും കുടുംബ സംഗമവും ജൂലൈ 31 ഞായറാഴ്ച രാവിലെ 9.30 ന് നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് അധ്യക്ഷത വഹിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *