News Sections: Kozhikode
-
കോഴിക്കോട് ആവിക്കലില്‍ മലിനജല പ്ലാന്റ് നിര്‍മ്മാണത്തിന് എതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം.
കോഴിക്കോട് ആവിക്കലില്‍ മലിനജല പ്ലാന്റ് നിര്‍മ്മാണത്തിന് എതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്ലാന്റിന്റെ പണി ആരംഭിക്കുന്നതിനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തിയതോടെ നാട്ടുകാരം സംഘടിച്ചെത്തുകയായിരുന്നു. പ്ലാന്റ് നിര്‍മ്മാണത്തിന് എതിരെ ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പ്രദേശത്ത് ഗതാഗതകുരുക്ക്…
-
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം : എഫ് ഐആറില്‍ മാറ്റം വരുത്തി പൊലീസ്.
ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐആറില്‍ മാറ്റം വരുത്തി പൊലീസ്.വധശ്രമം (307) കൂടി ചേര്‍ത്തു. ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച് വെള്ളത്തില്‍ മുക്കുന്നത് അടക്കം കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമായ സാഹചര്യത്തിലാണ്…
-
വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കുക; കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള
കോഴിക്കോട്: വൈദ്യുതി നിരക്ക് വർദ്ധന ഉപഭോക്താക്കളിൽ കടുത്ത ആശങ്ക ഉണ്ടാക്കുമെന്നും നിരക്ക് വർധന പിൻവലിക്കണമെന്നും കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മീറ്റർ ചാർജ്ജും ദ്വൈമാസ റീഡിങ്ങും വൈദ്യുതി ഉപഭോക്താക്കൾക്ക്…
-
പേരാമ്പ്ര ചാലിക്കര ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
പേരാമ്പ്ര: പേരാമ്പ്ര ചാലിക്കര ടൗണിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട് ടൗണിലേക്ക് പോകുന്ന ബസ്സും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വെകുന്നേരമാണ് സംഭവം. രണ്ട്പ പേർക്ക്രിപരിക്ക്ക്കേ ഉണ്ട്റ്റ…
-
വായാനാവാരത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ അക്ഷര യാത്ര
കൊയിലാണ്ടി: കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വായന വാരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്ററുടെ വീട്ടിലെത്തി അദ്ദേഹവുമായി സ്നേഹ ചർച്ച നടത്തി. വീടിന്റെ ടെറസ്സിൽ ഒരുക്കിയ പുസ്തകപ്പുരയിൽ ദീർഘ നേരം…
-
ഡോ ജെപീസ് ക്ലാസ്സസും മീഡിയാക്ലബ്ബ് കൊയിലാണ്ടിയും സംയുക്തമായി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
ഡോ ജെപീസ് ക്ലാസ്സസും മീഡിയാക്ലബ്ബ് കൊയിലാണ്ടിയും സംയുക്തമായി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. എം.എല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോ ജെപീസ് ക്ലാസ്സസ് മാനേജര്‍ ശരത്ത്…
-
അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും കൊയിലാണ്ടി Dr JPs classes ൽ ചേരാൻ നിങ്ങൾക്ക് സുർണ്ണാവസരം
അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും കൊയിലാണ്ടി Dr JPs classes ൽ ചേരാൻ നിങ്ങൾക്ക് സുർണ്ണാവസരം
-
അഞ്ച് രൂപ ചില്ലറ നാണയത്തിനു പകരം സ്വര്‍ണ നാണയം നല്കി: യാത്രക്കാരന് നഷ്ടപ്പെട്ടത് ഒരു പവന്
കുറ്റ്യാടി : ചില്ലറ നാണയമെന്ന് കരുതി യാത്രക്കാരന് ബസില്‍ കൊടുത്തത് സ്വര്‍ണ നാണയം. കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചപ്പോഴാണ് കുറ്റ്യാടിയില്‍നിന്ന് തൊട്ടില്‍പാലത്തേക്ക് യാത്രചെയ്ത കരിങ്ങാട് സ്വദേശിക്ക് അബദ്ധം പറ്റിയത്. വീട്ടിലെത്തി കീശ തപ്പിയപ്പോള്‍…
-
കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൈദ്യുതി കട്ട് തുടർക്കഥയാവുകയാണ് . വർഷങ്ങളോളമായി ഈ അവസ്ഥ തുടർന്നു വരികയാണ് ഇത് പൊതുസമൂഹത്തെയും പ്രത്യേകിച്ച് വ്യാപാരികളക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദിനംപ്രതി ഇങ്ങനെ വൈദ്യുതി ഇല്ലാതാകുമ്പോൾ കൊയിലാണ്ടിയിലെ ഫ്ലോർ മില്ലുകളുടെ…
-
ലഹരി മാഫിയാ സംഘത്തെ നിലക്കു നിര്‍ത്തണം; കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്
കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിന്റെ അക്രമം സംബന്ധിച്ച വാര്‍ത്ത നല്‍കിയതിന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് അംഗവും ജനശബ്ദം, കുന്ദമംഗലം ന്യൂസ് ചീഫ് എഡിറ്ററുമായ സിബ്ഗതുള്ളക്ക് നേരെ ലഹരിമാഫിയാ സംഘം ഭീഷണി മുഴക്കിയ സംഭവത്തില്‍ അസ്സോസിയേഷന്…

Local News

















