അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും കൊയിലാണ്ടി Dr JPs classes ൽ ചേരാൻ നിങ്ങൾക്ക് സുർണ്ണാവസരം

അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും
കൊയിലാണ്ടി Dr JPs classes ൽ ചേരാൻ നിങ്ങൾക്ക് സുർണ്ണാവസരം. അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും. SSLC കഴിഞ്ഞു.. ഇനിയെന്ത്..?? നിങ്ങൾ മുഴുവൻ A+,9A+ നേടിയവരാണോ.. Dr JPs ക്ലാസ്സസ് കൊയിലാണ്ടി നിങ്ങൾക്കായി ഒരു അനുമോദന ചടങ്ങും career guidance പ്രോഗ്രാം എന്നിവ സംഘടിപ്പിക്കുന്നു… ഈ വരുന്ന ബുധനാഴ്ച (22/6/2022)ന് കൊയിലാണ്ടി Dr JPs classes (essess mall, east road, near കൊയിലാണ്ടി bus stand) രാവിലെ 9 മണി മുതൽ 1 മണി വരെ നടത്തപ്പെടുന്നു.

ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ജോയിൻ ചെയ്ത് അവരുടെ പേരും അഡ്രസ്സും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും അയച്ചു രജിസ്റ്റർ ചെയ്യുക. http://api.whatsapp.com/send?phone=+918089607748&text=SSLC2022

രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് (9A+,FULL A+ ONLY) മാത്രമായിരിക്കും ചടങ്ങിലേക്കുള്ള പ്രവേശനം. 21/06/22 ചൊവ്വാഴ്ച വൈകീട്ട് 5 മണിവരെ ആയിരിക്കും രജിസ്ട്രേഷൻ സമയം.
കൊയിലാണ്ടിയുടെ പേര് വാനോളമുയർത്തി 110 പേരുള്ള ആദ്യ ബാച്ചിൽ നിന്നും 56 പേരെ MBBS അഡ്മിഷൻ നേടിക്കൊടുത്ത സ്ഥാപനം.. Dr JPs classes… കൊയിലാണ്ടി. ശതമാനക്കണക്കിൽ കേരളത്തിൽ no1 റിസൾട്ട്‌ നേടിയ സ്ഥാപനം..

Spread the love

Leave a Reply

Your email address will not be published. Required fields are marked *