ജനങ്ങൾ ജാഗ്രത പാലിക്കുക ;കെ.എസ്.ഇ.ബി


online news portal

കൊയിലാണ്ടി: ഇന്നലെ രാത്രിയിൽ ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും വൈദ്യുത കമ്പികൾ പൊട്ടിവീണതായി അറിയുന്നു.

ആയതിനാൽ ജനങ്ങൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കെ എസ് ഇ ബി കൊയിലാണ്ടി നോർത്ത് അസിസ്റ്റൻറ് എഞ്ചിനിയർ മുന്നറിയിപ്പ് നൽകി.




Sharing is Caring