News Sections: Kozhikode
-
കൊയിലാണ്ടിയിൽ കെഎസ്ഇബി ജീവനക്കാരനെ കോൺഗ്രസ്സ് കൗൺസിലർ മർദ്ദിച്ചതായി പരാതി
കൊയിലാണ്ടിയിൽ കെഎസ്ഇബി ജീവനക്കാരനെ കോൺഗ്രസ്സ് കൗൺസിലർ മർദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ടാണ് കറന്റ് ബില്ലിന്റെ പണം അടയ്ക്കാത്തതിനാൽ കൗൺസിലരുടെ വീട്ടിൽ ജീവനക്കാരൻ എത്തിയത്.എന്നാൽ ഓൺലൈൻ മുഖാന്തരം പണം അടച്ചെന്നാണ് അറിയാൻ കഴിഞ്ഞത്.പക്ഷെ സോഫ്റ്റ്വെയറിന്റെ കംപ്ലയിന്റ്…
-
പ്രകൃതിയെ അറിഞ്ഞ് കുട്ടിക്കൂട്ടത്തിന്റെ പ്രകൃതി നടത്തം
കുളം കണ്ട് ആവാസ വ്യവസ്ഥ പഠിച്ചും പറമ്പിലെ ഫലവൃക്ഷ കൂട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയും ‘പ്രകൃതി നടത്തം’ കൊണ്ട് വ്യത്യസ്തമാക്കി എടക്കാട് യൂണിയൻ എ എൽ പി സ്കൂളിലെ കുട്ടികളുടെ പരിസ്ഥിതി ദിനാചാരണം. സ്വയം നിർമിച്ച,…
-
മുത്താമ്പിയില്‍ കനാല്‍ ഭൂമി കയ്യേറുന്നതായി, പരാതി മുത്താമ്പിയില്‍ കനാല്‍ ഭൂമി കയ്യേറി മതില് കെട്ടിയ നിലയില്‍
. കൊയിലാണ്ടി: മുത്താമ്പി ടൗണിന് പിന്നിലൂടെയുളള കൈകനാലിനോടനുബന്ധിച്ചുളള ജലസേചന വകുപ്പിന്റെ സ്ഥലം വ്യാപകമായി കയ്യേറുന്നതായി പരാതി ഉയരുന്നു.കനാലിന്റെ അരികിനോട് ചേര്‍ന്ന് മതില് കെട്ടി സ്ഥലം കയ്യേറുകയാണ് ചെയ്യുന്നത്. ഇതിനെതിരെ സമീപ വാസികള്‍ മൈനര്‍ ഇരിഗേഷന്‍…
-
പരിസ്ഥിതി പ്രവർത്തനം യുവജനപ്രസ്ഥാനങ്ങളുടെ മുഖ്യ അജണ്ടയാകണം;N Y C
പരിസ്ഥിതി സംരക്ഷണം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു അജണ്ട യായും പൊതു സേവനത്തിന്റെ കർമ മണ്ഡലമായും മാറ്റിയെടുക്കുന്നതിന് വേണ്ടി യുവാക്കൾ രംഗത്ത് വരണമെന്ന് , Nyc പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് NCP…
-
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗര ശുചീകരണ തൊഴിലാളികളെ ആദരിച്ചു
കൊയിലാണ്ടി : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗര സൗന്ദര്യത്തിൻ്റെയും വൃത്തിയുടെയും കാവലാളുകളായ ശുചീകരണ തൊഴിലാളികളെ പ്രശംസാ ഫലകവും മധുരവും നൽകിയാണ്…
-
കേന്ദ്ര സർക്കാർ ഇന്ധന നികുതി രണ്ട് തവണ കുറച്ചിട്ടും സംസ്ഥാന സർക്കാർ നികുതി കുറക്കാതെ ജനങ്ങളെ പകൽക്കൊള്ള നടത്തുകയാണ്;എസ്.ആർ ജയ്കിഷ്
കേന്ദ്ര സർക്കാർ ഇന്ധന നികുതി രണ്ട് തവണ കുറച്ചിട്ടും സംസ്ഥാന സർക്കാർ നികുതി കുറക്കാതെ ജനങ്ങളെ പകൽക്കൊള്ള നടത്തുകയാണെന്ന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് പറഞ്ഞു. ഇന്ധന നികുതി കുറച്ച് കൊണ്ട്…
-
ഹണിട്രാപ്പ് മോഡൽ കവർച്ച പ്രതികൾ പിടിയിൽ
കോഴിക്കോട്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് ഹണിട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണവും മൊബൈൽ ഫോണും മറ്റു വിലപിടിച്ച വസ്തുക്കളും കവരുന്ന സംഘം ടൗൺ പോലീസിൻ്റെ പിടിയിലായി. റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ…
-
ഇന്ധന വില കുറക്കാത്ത പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി ജെ പി പുതിയങ്ങാടി ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
കോഴിക്കോട് : നരേന്ദ്ര മോഡി സർക്കാർ രണ്ട് തവണ ഇന്ധന വില കുറച്ചിട്ടും കേരളത്തിൽ ഇന്ധന വില കുറയ്ക്കാത്ത പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി.ജെ.പി പുതിയങ്ങാടി ഏരിയ കമ്മിറ്റി പുതിയാപ്പ പെട്രോൾ പമ്പിന്…
-
കലാകൈരളി പുരസ്കാരം ഉഷ സി നമ്പിയാരുടെ കവിതാസമാഹാരം സ്വർണ്ണമയൂഖത്തിന്
കോഴിക്കോട് ആളകാപുരിയിൽ വെച്ചുനടന്ന സംഗീത സംവിധായകൻ എം എസ് ബാബുരാജ് അനുസ്മരണ ചടങ്ങിൽ വെച്ച് ഉഷാ സി നമ്പ്യാരുടെ കവിതാസമാഹാരം സ്വർണ്ണമയൂഖത്തിന് കലാസാഹിത്യ സാംസ്കാരിക വേദി ഏർപ്പെടുത്തിയ കലാകൈരളി പുരസ്കാരം മന്ത്രി അഹമ്മദ് ദേവർകോവിൽ…
-
ഇന്ധന വില കുറക്കാത്ത പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി.
കോഴിക്കോട് : നരേന്ദ്ര മോഡി സർക്കാർ രണ്ട് തവണ ഇന്ധന വില കുറച്ചിട്ടും കേരളത്തിൽ ഇന്ധന വില കുറയ്ക്കാത്ത പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി.ജെ.പി വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി കാമ്പുറം ബീച്ചിൽ സംഘടിപ്പിച്ച…

Local News


















