വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണം 2021-22 എസ് സി വയോജനങ്ങൾക്ക് കട്ടിൽ വിതരണം കൊയിലാണ്ടി ഇ.എം.എസ്. ടൗൺഹാളിൽ നടന്നു.

ഉദ്ഘാടനം :ശ്രീമതി സുധ കെ പി ചെയർ പേഴ്സൺ
കൊയിലാണ്ടി നഗര സഭ നിർവ്വഹിച്ചു.

വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അദ്ധ്യക്ഷനായി.


ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സ്വാഗതം പറഞ്ഞു.
പദ്ധതി വിശദീകരണം: വിചിത്ര എൻ.ഇ പട്ടികജാതി വികസന ഓഫീസർ നിർവ്വഹിച്ചു.
വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ.ടി. സുമേഷ് നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *