മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന് വിശ്വാസികൾക്ക് രൂപതയുടെ നിർദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് രൂപതയുടെ ശതാബ്ദി പരിപാടിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിയന്ത്രണം നടപ്പാക്കാൻ നിർദേശമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നടപടിയെന്നും കോഴിക്കോട് രൂപത വ്യക്തമാക്കി. വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ സഭാ വിശ്വാസികൾക്ക് മുൻകരുതൽ എന്ന നിലയിലാണ് കറുത്ത വസ്ത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
FLASHNEWS