News Sections: Kozhikode
-
കാലിക്കറ്റ് സർവ്വകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം, കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ
കാലിക്കറ്റ് സർവ്വകലാശാലയിൽ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ. നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് സിൻറിക്കറ്റിനോട് ശുപാർശ ചെയ്തതായി പരീക്ഷ കൺട്രോളർ അറിയിച്ചു. ഡിഗ്രി രണ്ടാം സെമസ്റ്ററിലെ റൈറ്റിംഗ്…
-
കെ. റെയിലിനെതിരെ ബി.ജെ.പി. നിശാ ധർണ്ണ
മെയ് 13 ന് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.ഷൈബു നയിക്കുന്ന പദയാത്രയുടെ പ്രചരണാർത്ഥം വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നിശാ ധർണ്ണ മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ,കൗൺസിലർ നവ്യ…
-
കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ
കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ ഉപരോധിക്കുന്നു. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് പറഞ്ഞാണ് ഉപരോധം. ബസ് പോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ.കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് തുടങ്ങുമ്പോൾ തന്നെ…
-
ഗുണ്ട ആക്രമണം :മുഖ്യപ്രതികളായ ഗുണ്ടാ നേതാവിനെയും സഹായിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി
കോഴിക്കോട്: കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതികളായ മാത്തോട്ടംസ്വദേശി റസ്സൽബാബു എന്ന അമ്പാടിബാബു അരക്കിണർസ്വദേശി ഹാരിസ് എന്നിവരെയാണ് വെള്ളയിൽ പോലീസ് ഇൻസ്പെക്ടർ ജി…
-
മന്ത്രിസഭാ വാർഷികം: ജില്ലാതല ആഘോഷങ്ങൾ ഇന്നുമുതൽ;മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന്ആരംഭിക്കും വൈകീട്ട് നാലു മണിക്ക് മുതലക്കുളം മുതൽ ബീച്ചുവരെ നടക്കുന്ന വിളംബരഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും. ഘോഷയാത്രയിൽ…
-
നടി സുരഭി ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
നടി സുരഭി ലക്ഷ്മി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞുവീണ ഇയാളെ സുരഭി ലക്ഷ്മിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12നാണ് മെഡിക്കല്‍ കോളജില്‍…
-
കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി എ അക്ബര്‍ ചുമതലയേറ്റു
കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി എ അക്ബര്‍ ചുമതലയേറ്റു. എ.വി. ജോർജ് വിരമിച്ച ഒഴിവിലാണ് അദ്ദേഹം ചുമതലയേറ്റത്.തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്നു. 2005 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. തലശ്ശേരി അഡീഷനൽ എസ്.പിയായി ഔദ്യോഗിക…
-
കൊവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കേണ്ട തീയതികളിൽ മാറ്റം
കൊവിഡ് മൂലം മരണപ്പെട്ടവർക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതിയിൽ മാറ്റം. 2022 മാർച്ച് 20ന് മുമ്പ് കൊവിഡ് മൂലം മരണപ്പെട്ടവരുടെ ധനസഹായത്തിനുള്ള അപേക്ഷ 2022 മാർച്ച് 24 മുതൽ 60 ദിവസത്തിനകം നൽകേണ്ടതാണ്. 2022…
-
“ഫ്ലോട്ടിങ് ബ്രിഡ്ജ്’ പ്രവർത്തനം താൽക്കാലികമായി നിർത്തി
കാലാവസ്ഥ മോശമായതിനെ തുടർന്ന് ബേപ്പൂരിലെ “ഫ്ലോട്ടിങ് ബ്രിഡ്ജ്’ പ്രവർത്തനം താൽക്കാലികമായി നിർത്തി. ന്യൂനമർദത്തിന്റെ ഭാഗമായുള്ള കാലാവസ്ഥ മുന്നറിയിപ്പിനൊപ്പം കടൽ പ്രക്ഷുബ്ധമായി തിരമാലകൾ തീരത്തേക്ക് ഇരച്ചുകയറുന്നതിനാലും സഞ്ചാരികൾക്കുണ്ടായേക്കാവുന്ന അസൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് തിങ്കളാഴ്ച മുതൽ ബ്രിഡ്ജ്…
-
കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കാരിയർമാരടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. സ്വർണം കടത്താനായി കൊണ്ടുവന്ന രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്റ്റേജുകളും പൂർത്തിയാക്കി പുറത്തിറങ്ങിയവരിൽ…

Local News

















