കെ. റെയിലിനെതിരെ ബി.ജെ.പി. നിശാ ധർണ്ണ

മെയ് 13 ന് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.ഷൈബു നയിക്കുന്ന പദയാത്രയുടെ പ്രചരണാർത്ഥം വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നിശാ ധർണ്ണ
മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ,കൗൺസിലർ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യ്തു.ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചുബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, ജനറൽ സെക്രട്ടറിമാരായ എൻ പി.പ്രകാശൻ , പ്രവീൺ തളിയിൽ , വൈസ് പ്രസിഡണ്ട് എം.ജഗനാഥൻ , കെ.പി. പ്രമോദ്, സെക്രട്ടറി സരള മോഹൻദാസ് , കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ , കോ കൺവീനർ അരുൺ രാമദാസ് നായക്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശ്രീജ ജനാർദ്ധനൻ , പി.എം അനൂപ്, പി. ദിനേശൻ , ഏരിയ ജനറൽ സെക്രട്ടറി സി.കെ പ്രവീൺ, യുവമോർച്ച മണ്ഡലം സെക്രട്ടറി. റനീഷ്,
മഹിള മോർച്ച ഏരിയ പ്രസിഡണ്ട് സോയ അനീഷ്, പി.രാഗേഷ്, കെ.കെ. ഉണ്ണികൃഷ്ണൻ , ജയകുമാർ , കെ.സജിവൻ, എൻ.പി.മോഹൻദാസ് , കെ.സനൂപ് എന്നിവർ പ്രസംഗിച്ചു..

Spread the love

Leave a Reply

Your email address will not be published. Required fields are marked *