DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.എം രതീഷ് അദ്യക്ഷനായി.
ബി.പി ബബീഷ് സ്വാഗതവും ഏ.എൻ പ്രതീഷ് നന്ദിയും പറഞ്ഞു
FLASHNEWS