കലണ്ടർ പ്രകാശനം ചെയ്തു.

ഗുരുവായൂരിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ 2022 കലണ്ടറിന്റെ  പ്രകാശനം  അസി. പോലീസ് കമ്മീഷണർ  തിർവ്വഹിച്ചു. ഗുരുവായൂർ: കേരള പത്രപ്രവർത്തക അസോസിയേഷൻ 2022 കലണ്ടറിന്റെ  പ്രകാശനം ഗുരുവാകൂരിൽ അസി. പോലീസ് കമ്മീഷണർ സുരേഷ് കെ ജി നിർവ്വഹിച്ചു. ഗുരുവായൂർ ടെബിൾ പോലീസ് സ്റ്റേഷനിൽൽ വച്ചു നടന്ന ചടങ്ങിൽ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി രഞ്ജിത് പി ദേവദാസ്, സംസ്ഥാന കമ്മിറ്റി അംഗം കെ എം അക്ബർ അംഗങ്ങളായ പ്രേംകുമാർ ജി മേനോൻ,  സജീവ് കുമാർ എം. കെ. തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *