മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം നൽകാനൊരുങ്ങി കലാമണ്ഡലം

March 27th, 2024

മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം നൽകാനൊരുങ്ങി കലാമണ്ഡലം. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണന്‍ അറിയിച്ചു. മാറു...

Read More...

കലാമണ്ഡലത്തില്‍ നൃത്തം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

March 27th, 2024

കലാമണ്ഡലത്തില്‍ നൃത്തം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥി യൂണിയനാണ് കൂത്തമ്പലത്തില്‍ നൃത്തം അവതരിപ്പിക്കാനുള്ള വേദി ഒരുക്കി നല്‍കിയത്. കലാമണ്ഡലത്തില്‍ ചിലങ്ക കെട്ടിയാടാന്‍ കഴിഞ്ഞത് സ്വപ...

Read More...

പെട്രോള്‍ പമ്പിലെത്തി തീകൊളുത്തിയ യുവാവ് മരിച്ചു

March 24th, 2024

തൃശൂര്‍ പെട്രോള്‍ പമ്പില്‍ എത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇരിങ്ങാലക്കുട മെറിന ആ...

Read More...

തൃശൂര്‍ ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു

March 23rd, 2024

തൃശൂര്‍ ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടി വിഭാഗത്തിന്‍റെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. ഇരു ആനകളും പൂരപ്പറമ്പിലൂടെ ഓടി. ആളുകള്‍ ചിതറിയോടിയതിനെ തുടര്‍ന്ന് നിരവധി ...

Read More...

കുന്നംകുളം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു

March 20th, 2024

കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഷൈന്‍ സി ജോസ്, ലിയോ, ജിനീഷ് രാജ്, ജെറിന്‍, നെബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ പ്രതികള്‍ക്കായ...

Read More...

തൃശൂരിൽ DYFI പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ചു

March 19th, 2024

DYFI പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ തൃശൂർ കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത...

Read More...

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാല്‍

March 11th, 2024

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാല്‍. വടകരയില്‍ മുരളീധരന്‍ സുഖമായി ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ. തന...

Read More...

കെ മുരളീധരനെതിരായ കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തെ തള്ളി സുരേഷ് ഗോപി

March 10th, 2024

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തെ തള്ളി സുരേഷ് ഗോപി. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാണെന്നും തന്റെ ശത്രുവല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേന്ദ്ര...

Read More...

ഇസാഫ് സ്ത്രീ രത്‌ന പുരസ്‌ക്കാരം ഡോ. ടെസ്സി തോമസിന്

March 8th, 2024

തൃശൂര്‍: ഇസാഫ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്ത്രീ രത്ന ദേശീയ പുരസ്‌ക്കാരത്തിന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ മുന്‍ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് അര്‍ഹയായി. 'മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെ...

Read More...

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ പോസ്റ്റ്മോർട്ടം ഇന്ന്

March 6th, 2024

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചാലക്കുടി താലൂക്ക് ആശുപത്രിയിൽ തന്നെയായിരിക്കും പോസ്റ്റ്മോർട്ടം. കാട്ടാന ആക്രമണത്തിൽ പ്...

Read More...