കൊയിലാണ്ടി:സുരക്ഷ വണ്ടിയർമാരായ ആര്യസുനിൽ പെരുവട്ടൂർ, പാറളത്ത് ശ്രീജ, എന്നിവരെ മൊമെന്റൊ നൽകി ആദരിച്ചു.ചടങ്ങിൽ ഹാരീസ് തങ്ങൾ ,ഇസ്മായിൽ യുകെ ചന്ദ്രൻ ,ഇസ്മായിൽ ഹുസൈൻ തങ്ങൾ സഫീർ എന്നിവർ സംസാരിച്ചു.ഹാരീസ് ബാഫഖി തങ്ങൾ, ഫഹദ്, എന്നിവർ ഉപഹാരം നൽകി. ഫൈസൽ സ്വാഗതം പറഞ്ഞു മനാഫ് നന്ദി പറഞ്ഞു.













