News Sections: Kozhikode
-
കെ-റെയിലിനു ഏറ്റവും വലിയ ഭൂഗർഭ പാത കോഴിക്കോട് നഗരത്തിൽ
സര്‍ക്കാര്‍ പുറത്തുവിട്ട തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ വിശദ പദ്ധതിരേഖ പ്രകാരം തലസ്ഥാനത്തുനിന്ന് കോഴിക്കോട്ടെത്താന്‍ 2.42 മണിക്കൂര്‍ മതി. പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ വരെ 7.9 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭൂഗര്‍ഭ പാത കേരളത്തിലെ ഏറ്റവും…
-
കൊവിഡ് വ്യാപനം; കോഴിക്കോട് കൂടുതൽ നിയന്ത്രണം
കോഴിക്കോട് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയോഗങ്ങൾ പാടില്ലെന്നും ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ചിൽ…
-
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നപരിഹാരങ്ങൾക്ക് നിയമം അനിവാര്യമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി.
കോഴിക്കോട്: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. സ്ത്രീകളുടെ വേതനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും സതീദേവി പറഞ്ഞു.…
-
അഭിഭാഷക കുടുബ സംഗമം നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ നേതൃത്യത്തിൽ അഭിഭാഷക കുടുബ സംഗമം” ശിശിര മൽഹാർ ” സംഘടിപ്പിച്ചു. കൊയിലാണ്ടി കോടതി പരിസരത്ത് സംഘടിപ്പിച്ച ” ശിശിര മൽഹാർ ” ജില്ലാ ജഡ്ജി (പോക്സോ) , അനിൽ…
-
കേരളത്തില്‍ 48 പേര്‍ക്ക് കൂടി ഒമൈക്രോണ്‍
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം,…
-
എല്ലാ ഉല്പന്നങ്ങള്‍ക്കും അവിശ്വസനീയമായ വിലക്കുറവൊരുക്കി മൈജി/ മൈജി ഫ്യുച്ചർ
കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവ്. അവിശ്വസനീയ ഓഫറുകളുമായി ജനുവരി 13ന് ആരംഭിച്ച സെയിൽ ജനുവരി 15 വരെ മാത്രമാണ് നീണ്ടുനിൽക്കുന്നത്. സൂപ്പര്‍ കൂള്‍ ഓഫറുകളോടെ…
-
മെഡിക്കൽ ക്യാമ്പ് നടത്തി
കൊയിലാണ്ടി:ഇസാഫ് ബാങ്കിന്റെയും, സ്റ്റാർകെയർ ആശുപത്രി, കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടി വ്യാപാര ഭവനിൽ വെച്ചു രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി….. ഇസാഫ് ക്ലസ്റ്റർ ഹെഡ്, നൈജു ജോസിന്റെ അധ്യക്ഷദ്ധയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി…
-
ജനാധിപത്യ വാദികൾക്കാകെ നിരാശ പകരുന്ന വിധി, നീതി പുലരും വരെ പോരാട്ടത്തിന് ഒപ്പം നിൽക്കാം: കെ കെ രമ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് കെ കെ രമ. ജനാധിപത്യ വാദികൾക്കാകെ കടുത്ത നിരാശ പകരുന്ന വിധിയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്…
-
കോഴിക്കോട് ബൈപ്പാസില്‍ കാറപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ കാറപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു.നഗരത്തിലെ ദേശീയപാതയില്‍ വാഹനത്തെയിടിച്ചിട്ട് കടന്നു കളഞ്ഞ കാട്ടുപന്നിയെ തിരയാനായി പൊലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. താമരശ്ശേരി റേഞ്ചില്‍ നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍…
-
ബോചെ പ്രണയ ലേഖന മത്സരം
കോഴിക്കോട്: അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം) ഈ ശീർഷകങ്ങളിൽ ഒരു പ്രണയ ലേഖന മത്സരം നടത്തുന്നു. പ്രമുഖ സിനിമ,സാഹിത്യ, ഗാനരചന മേഖലയിലുള്ള സർവശ്രീ. വി.കെ.ശ്രീരാമൻ, റഫീക്ക് അഹമ്മദ്, ഹരി നാരായണൻ, K.P. സുധീര,…



















