മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി:ഇസാഫ് ബാങ്കിന്റെയും, സ്റ്റാർകെയർ ആശുപത്രി, കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടി വ്യാപാര ഭവനിൽ വെച്ചു രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി….. ഇസാഫ് ക്ലസ്റ്റർ ഹെഡ്, നൈജു ജോസിന്റെ അധ്യക്ഷദ്ധയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കെ.ഷിജു മാസ്റ്റർ ക്യാമ്പ് ഉത്ഘാടനം ചെയ്തു.. മനു,ഡോക്ടർ. മുബീന, സിബി ജോൺ, ശ്രീധരൻ, സാഗർ തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *