News Sections: Kozhikode
-
അമൃത ശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കും സഹായ വിതരണം സമാപിച്ചു
കോഴിക്കോട്: അമൃതശ്രീ അംഗങ്ങള്‍ക്കും പ്രളയ ബാധിതര്‍ക്കുമുള്ള ഭക്ഷ്യ-വസ്ത്ര-ധന സഹായങ്ങളുടെ കോഴിക്കോട് ജില്ലാതല വിതരണ ഉദ്ഘാടനത്തിന്റെ രണ്ടാം ഘട്ടം കൊയിലാണ്ടി അമൃത വിദ്യാലയത്തില്‍ വെച്ച് സംഘടിപ്പിച്ചു.. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന…
-
മന്ത്രിക്ക് ടോയ്ലറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് നാലര ലക്ഷം, വീട് നഷ്ടപ്പെടുന്നവന് നല്‍കുന്നതും നാലര ലക്ഷം രൂപ; രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്
കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധക്കാരെ മുഴുവന്‍ ഒരുമിച്ചു ചേര്‍ത്ത് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും അദ്ദേഹം…
-
മാവേലി എക്സ്പ്രസില്‍ മര്‍ദ്ദനമേറ്റ പൊന്നന് ഷമീര്‍ കസ്റ്റഡിയില്‍
മാവേലി എക്സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ ആള് പിടിയില്‍. കണ്ണൂര്‍ സ്വദേശി പൊന്നന് ഷമീര്‍(40) എന്നയാളെ കോഴിക്കോട് ലിങ്ക് റോഡില്‍ നിന്നാണ് കണ്ടെത്തിയത്. നിലവില്‍ കോഴിക്കോട് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ്. സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനാണ്…
-
കുറ്റ്യാടി ഇറിഗേഷൻ പദ്ധതി ; എങ്ങുമെത്താതെ കനാൽ ജലവിതരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ
കോഴിക്കോട് ; കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ ജലവതരണം കർഷകർക്ക് ഏറെ സഹായകമായ പദ്ധതിയാണ് .എന്നാൽ പതിവിലും വിപരീതമായ അതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത നിലയിലാണ്.സാധാരണ സന്നദ്ധസംഘനകൾ തൊഴിലുറപ്പ് സേവനം ഇതുകൂടാതെ വകുപ്പുതല…
-
തായ് സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട് :തായ് സംഘടനയുടെ ലോഗോ കലാസാംസ്കാരികപ്രവർത്തകനും കേരളസാഹിത്യഅക്കാദമി മുൻസെക്രട്ടറിയും രണ്ട് തവണ ബാലുശ്ശേരി നിയോജകമണ്ഡലം മുൻ എം.എൽ എയും നാടകസിനിമാ സീരിയൽ തിരക്കഥാകൃത്തും സംവിധായകനും ചിത്രകാരനുമായ പുരുഷൻ കടലുണ്ടി പുതുവത്സരദിനത്തിൽ പ്രകാശനം ചെയ്തു. തായ്…
-
നമ്മൾ ഇന്ത്യൻസ് വാട്ടർ ടെസ്റ്റിംഗ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : നമ്മൾ ഇന്ത്യൻസ് ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷണൽ ട്രസ്റ്റിന്റെ വാട്ടർ ടെസ്റ്റിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനാഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലെ സെയ്ദു അവന്യുവിൽ തുറമുഖവകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ…
-
ഒ.പി. കെ എം ഓർമ്മക്കൂട്ടം അദ്ധ്യാപക വിദ്യാർത്ഥി സംഗമം നടത്തി
കൊയിലാണ്ടി : 1970 കളിലും 80 കളിലും കൊയിലാണ്ടിയിൽ തലയുയർത്തി നിന്ന പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഒ.പി.കെ.എം. ആർട്ട്സ് കോളജിലെ വിദ്യാർത്ഥികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ കൊയിലാണ്ടിയിൽ അദ്ധ്യാപക- വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.…
-
അക്ഷരം പുരസ്കാരങ്ങൾ ജേതാക്കൾക്ക് സമർപ്പിച്ചു
കോഴിക്കോട്:അഖില കേരള കലാ സാഹിത്യസാംസ്കാരികരംഗം അക്ഷരത്തിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധമേഖലകളിൽ പ്രതിഭകളായവർക്ക് പുരസ്കാരസമർപ്പണം കോഴിക്കോട് അളകാപുരിയിൽ വെച്ചു നടന്നു.മേയർ ഡോക്ടർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.മുൻ കേന്ദ്രമന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ മുല്ലപ്പള്ളി…
-
സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആസ്ത്മ, അലർജി, നെഞ്ചുരോഗ വിഭാഗത്തിൽ ഡോ : അജീസ് റഹ്മാൻ ചാർജ്ജെടുത്തു
കൊയിലാണ്ടി: സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആസ്ത്മ, അലർജി, നെഞ്ചുരോഗ വിഭാഗത്തിൽ ഡോ : അജീസ് റഹ്മാൻ (MBBS, DTCD, Consultant Pulmonologist,Allergy,Asthma And Chest Specialist) ചാർജ്ജെടുത്തു. എല്ലാ ഞായറാഴ്ചയും രാവിലെ 9 മണി മുതൽ…
-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലക്ടറേറ്റ് മാർച്ചിനിടെ ജലപീരങ്കി പ്രയോഗം-ഒരാൾക്ക് പരിക്ക്
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും , ദേശീയ പാത കർമ്മ സമിതിയും സംയുക്തമായി കലക്ടറേറ് മാർച്ചും ധർണ്ണയും നടത്തി.മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗത്തിനിടയിൽ യൂത്ത് വിംഗ് ജില്ലാസെക്രട്ടറി എ.കെ…

Local News

















