തായ് സംഘടനയുടെ ലോ​ഗോ പ്രകാശനം ചെയ്തു

കോഴിക്കോട് :തായ് സംഘടനയുടെ ലോ​ഗോ കലാസാംസ്കാരികപ്രവർത്തകനും കേരളസാഹിത്യഅക്കാദമി മുൻസെക്രട്ടറിയും രണ്ട് തവണ ബാലുശ്ശേരി നിയോജകമണ്ഡലം മുൻ എം.എൽ എയും നാടകസിനിമാ സീരിയൽ തിരക്കഥാകൃത്തും സംവിധായകനും ചിത്രകാരനുമായ പുരുഷൻ കടലുണ്ടി പുതുവത്സരദിനത്തിൽ പ്രകാശനം ചെയ്തു.

തായ് സംഘടനാ സംസ്ഥാന ഭാരവാഹികളായ സുരേന്ദ്രൻ കോഴിക്കോട്,ടി പി സി വളയന്നൂർ, കലാമണ്ഡലം സന്ധ്യ മുരുകേഷ് ,ലോ​ഗോ രൂപകല്പന ചെയ്ത സംസ്ഥാന ഭാരവാഹിയായ ഉദയേഷ് ചേമഞ്ചേരി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *