News Sections: Kozhikode
-
കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി
കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്.…
-
വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ വൻ തീപിടുത്തം
കോഴിക്കോട് വടകരയിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്.ഓഫിസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും തീ കത്തിനശിച്ച നിലയാണ്. ഓഫിസിലെ രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചു. തൊട്ടടുത്തുള്ള…
-
വിദേശമദ്യശാലയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്കടിച്ചു പരിക്കേല്പിച്ച് മോഷണശ്രമം
കോഴിക്കോട്-പാവമണി റോഡിൽ കൊറണേഷൻ തിയറ്ററിന്റെ എതിർവശത്തുള്ള കേരള സ്റ്റേറ്റ് ബിവറേജസിന്റെ വിദേശമദ്യശാലയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്പിച്ച് മോഷണശ്രമം.ഇന്ന് പുലർച്ചയോടെയാണ് കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന വിദേശമദ്യശാലയുടെ സെക്യൂരിറ്റി ജീവനക്കാരനെ മോഷ്ടാക്കൾ അടിച്ചുവീഴ്ത്തിയത്.സ്ഥാപനത്തിലെ സി.സി.ടി.വിയും ക്യാമറയും…
-
പിജി ഡോക്ടേഴ്‌സ് നടത്തുന്ന സമരം ഇന്ന് 15 ആം ദിവസത്തിലേക്ക്
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് നടത്തുന്ന സമരം ഇന്ന് 15 ആം ദിവസത്തിലേക്ക്. ആരോഗ്യ മന്ത്രിയുമായി ഇന്ന് പി ജി ഡോക്ടേഴ്‌സിന്റെ ചർച്ചയ്ക്ക് സാധ്യത. മന്ത്രിയുടെ ഓഫിസിന്റെ അറിയിപ്പിന് കാത്തിരിക്കുന്നതായി പിജി ഡോക്ടേഴ്‌സ്.…
-
എം.എസ് ബാബുരാജിന്റെ ഭാര്യ ബിച്ച അന്തരിച്ചു
കോഴിക്കോട്: അനശ്വര സംഗീത സംവിധായകൻ എം.എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. മക്കള്‍: സാബിറ, ദീദാര്‍, ഗുല്‍നാര്‍,…
-
കെ.ഷൈബുവിന് കാമ്പുറം ബീച്ചിൽ സ്വീകരണം നൽകി
കോഴിക്കോട് :ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബുവിന് കാമ്പുറം ബീച്ചിലെ ബുത്ത് കമ്മിറ്റികൾ സ്വീകരണം നൽകി. മുതിർന്ന പ്രവർത്തകൻ ടി. വേലായുധൻ പൊന്നാട അണിയിച്ച് ആദരിച്ചു. 139.ബൂത്ത് പ്രസിഡണ്ട് കെ. മധു അദ്ധ്യക്ഷത വഹിച്ചു.…
-
ലോട്ടറി ടിക്കറ്റ് വിതരണത്തിലെ ക്രമക്കേടിനെതിരെ 15 ന് (ഐ.എൻ.ടി.യു.)സിലോട്ടറി ഡയറക്ട്രേറ്റ് മാർച്ചും ധർണ്ണയും
കോഴിക്കോട് :ലോട്ടറി വിൽപന തൊഴിലാളികൾക്കും ഏജന്റുമാർക്കും ആവശ്യമായ ടിക്കറ്റുകൾ നൽകാതെ ക്രിതൃമടിക്കറ്റ് ക്ഷാമം ഉണ്ടാക്കുകയും മാനദണ്ഡങ്ങൾ മറികടന്ന് ജില്ലാ ലോട്ടറി ഓഫീസുകളിലും സബ് ഓഫീസുകളിലും ടിക്കറ്റ് വിതരണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും ഓൾ…
-
സര്‍ക്കാര്‍ ചര്‍ച്ചക്കില്ല; പി.ജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു
സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു. ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പിജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.…
-
വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത 10,000 പേർക്കെതിരെ കേസ്
മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ എന്ന് മറുപടിയുമായി എം.കെ.മുനീര്‍ എംഎൽഎ. മുസ്‌ലിം ലീഗ് എന്ത് ചെയ്യണമെന്ന് എ കെ ജി സെന്ററിന്റെ അനുമതി ആവശ്യമില്ല. പറഞ്ഞതൊന്നും…
-
അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു
പേരാമ്പ്ര മുളിയങ്ങില്‍ മക്കള്‍ക്കൊപ്പം തീകൊളുത്തി അമ്മ ആത്മഹത്യചെയ്തു. മുളിയങ്ങല്‍ നടുക്കണ്ടി പരേതനായ പ്രകാശന്റെ ഭാര്യ പ്രിയയാണ് (32) അല്‍പ്പ സമയം മുന്‍പ് ആശുപത്രിയില്‍ മരിച്ചത്. മക്കളായ പുണ്യ തീര്‍ത്ഥ (13) നിവേദിത (4) എന്നിവരെ…

Local News


















