News Sections: Kozhikode

  • സിപിഎം നേതാക്കളുടെ അറസ്റ്റ്: പയ്യോളിയില്‍ നാളെ ഹര്‍ത്താല്‍

    സിപിഎം നേതാക്കളുടെ അറസ്റ്റ്: പയ്യോളിയില്‍ നാളെ ഹര്‍ത്താല്‍

    പയ്യോളി മനോജ് വധക്കേസില്‍ സി.പി.എം നേതാക്കളടക്കം ഒമ്ബതുപേരെ അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ പയ്യോളിയില്‍ വെള്ളിയാഴ്ച സി.പി.എം ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മനോജ് വധക്കേസില്‍ നിരപരാധികളെയാണ് സി.ബി.ഐ അറസ്റ്റു ചെയ്തതെന്നാണ്…

  • കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക് പോലീസിന്റെ ആക്രമണം

    കോഴിക്കോട്: കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരേയാണ് രാത്രി 2.30 ക്കാണ് ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.…

  • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി

    ഓഖി ദുരന്തത്തില്‍ പെട്ട എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട്ട് പുറംകടലിലാണ് ഇവ കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55…

  • ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

    ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

    കോഴിക്കോട്ട് ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസ് ഇവരെ കോയമ്ബത്തൂരു നിന്നാണ്…

  • ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കും

    ജിഷ്ണു കേസ് സി.ബി.ഐ അന്വേഷിക്കും

    ജിഷ്ണു പ്രണോയ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ സുപ്രിം കോടതിയെ അറിയിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. സി.ബി.ഐയുടെ ഭാഗത്തു നിന്ന്…

  • നബിദിനം ഇന്ന്; വര്‍ണാഭമായി നാടും നഗരവും

    നബിദിനം ഇന്ന്; വര്‍ണാഭമായി നാടും നഗരവും

    കോഴിക്കോട്: പ്രവാചകന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ നബിദിനം ആഘോഷിക്കാനൊരുങ്ങി നാടും നഗരവും. ഇന്നും നാളെയുമായാണ് മദ്‌റസകളില്‍ ആഘോഷ പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ നടക്കുന്ന പ്രവാചക പ്രകീര്‍ത്തനങ്ങളോടയാണ് ആഘോഷങ്ങള്‍ക്കു തുടക്കമാവുക. പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍. പ്രവാചകന്റെ…

  • ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി

    ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോടിയേരി

    ജെഡിയു എല്‍ഡിഎഫിലേക്ക് വരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നാല്‍ ആ സമയം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. വീരേന്ദ്രകുമാറും സംഘവും എല്‍ഡിഎഫിലേക്ക് ചേക്കേറുന്നു എന്ന…

  • നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍

    നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍

    കോഴിക്കോട്: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍. എംപി സ്ഥാനം എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങളുള്ളത് യുഡിഎഫിലാണെന്നും അദ്ദേഹം പറഞ്ഞു. മാത്യു ടി തോമസുമായി ആശയവിനിമയം നടത്തിയിട്ടില്ല.…

  • മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷം: എ.കെ ശശീന്ദ്രന്‍

    മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷം: എ.കെ ശശീന്ദ്രന്‍

    ഫോണ്‍കെണി കേസില്‍ മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് എ. കെ ശശീന്ദ്രന്‍. മന്ത്രി സ്ഥാനത്ത് തിരികെയെത്തുന്നതിന് ധാര്‍മികത തടസമാകില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫോണ്‍കെണി വിവാദത്തില്‍ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്കറിയില്ല. രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി…

  • വടകരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

    വടകരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

    ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര കോണ്‍വെന്റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ് വനിതാ പൊലീസും സംഘവും കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് വടകര…