News Sections: Kozhikode
-
കൊയിലാണ്ടി മുന്‍സിപ്പാലിറ്റി പരിധിയില്‍ ഇന്ന് സി പി ഐ എം ഹര്‍ത്താല്‍
കൊയിലാണ്ടിയില്‍ ആര് എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി മുന്‍സിപ്പാലിറ്റി പരിധിയില്‍ ഇന്ന് സി പി ഐ എം ഹര്‍ത്താല്‍. 6 സിപി ഐ എം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്…
-
കോഴിക്കോട് വീണ്ടും പൊലീസ് അതിക്രമം ; ഓട്ടോ ഡ്രൈവറുടെ കേള്‍വി ശക്തി നഷ്ടമായി
വടകര : കോഴിക്കോട് വീണ്ടും പൊലീസ് അതിക്രമം. പൊലീസ് മര്‍ദനത്തില്‍ ഓട്ടോ ഡ്രൈവറുടെ കേള്‍വി ശക്തി നഷ്ടമായി.വടകര അഴിയൂര്‍ സ്വദേശി സുബൈറാണ് ചൊമ്ബാല എസ്ഐയുടെ ആക്രമണത്തിന് ഇരയായത്. സ്റ്റേഷനില്‍ വച്ചുള്ള മര്‍ദനത്തില്‍ സുബൈര്‍ കുഴഞ്ഞ്…
-
കൊയിലാണ്ടി നഗരസഭ നികുതി പിരിവ് ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി നഗരസഭ വസ്തു നികുതി, തൊഴില്‍ നികുതി പിരിവ് ക്യാമ്പ് ഫെബ്രവരി 12 തിങ്കളാഴ്ച കൊല്ലം ടൗണിലും, ഫെബ്രവരി 14 ബുധനാഴ്ച നഗരസഭ ടൗണ്‍ ഹാളിലും നടക്കും.രാവിലെ 10-30 മുതല്‍ 2 മണിവരെയാണ് ക്യാമ്പ്…
-
കോഴിക്കോട് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കുട്ടികള്‍ പറശ്ശിനിക്കടവില്‍: ഒപ്പമുണ്ടെന്ന് പറയപ്പെടുന്ന മുതിര്ന്നയാള്ക്കായി അന്വേഷണം
കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രണ്ടു കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരരത്ത് നിന്ന് കണ്ടെത്തി. ഞേറക്കാട്ട് മുഹമ്മദ് റഫീഖ് ഷെയ്ക്കിന്റെ മകന് മുഹമ്മദ് ഷാഹില്‍ ഷെയ്ഖ്(13), അയല്‍വാസിയായ രാധാകൃഷ്ണന്റെ മകന്…
-
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിഎസ് ശ്രീധരന് പിള്ള
കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ബിജെപി മുന്‍ സംസ്ഥാനഅധ്യക്ഷന് പിഎസ് ശ്രീധരന് പിള്ള. 2016ല്‍ താന്‍ വിസ്മയം തീര്‍ത്ത മണ്ഡലത്തില്‍ ഇത്തവണ ബിജെപി വിജയിക്കും. എല്ലാ…
-
നാദാപുരം അസ്ലം വധക്കേസ്: പ്രതി പോലീസില്‍ കീഴടങ്ങി
തൂണേരിയില്‍ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്ത്തകന് കാളിപറമ്ബത്ത് അസ്ലമിനെ വധിച്ചകേസിലെ പ്രതി സുമോഹന് പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ കീഴടങ്ങാനെത്തിയ ഇയാളെ നാദാപുരം സി.ഐ ഓഫീസിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.…
-
ജയിലില്‍ കിടന്ന് ബോബി ചെമ്മണ്ണൂര്‍; ചിലവഴിച്ചത് ഒരു ദിവസം
ബോബി ചെമ്മണ്ണുര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി സഹതടവുകര്ക്കെപ്പം ചിലവഴിച്ചത് ഒരു ദിവസം. തെലങ്കാനയിലെ ഹൈദരാബാദിനടുത്തുള്ള സംഗറെഡ്ഡി ജില്ലാ ജയിലിലാണ് ടൂറിസം പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്ന അവസരത്തില്‍ ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കിയത്.15 വര്‍ഷം…
-
എ.കെ. ശശീന്ദ്രന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്
ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ഗവര്‍ണറുടെ സൗകര്യാര്‍ഥമാണ് സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ബുധനാഴ്ച ഗവര്‍ണര്‍ തലസ്ഥാനത്ത് ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ…
-
ആദിയുടെ പ്രദര്‍ശനം മുടങ്ങി; തിയേറ്ററില്‍ സംഘര്‍ഷം
കോഴിക്കോട്: പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിയുടെ പ്രദര്‍ശനം മുടങ്ങിയതോടെ തിയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍പി മാളിലെ പി.വി.ആര് മൂവിസില്‍ ആണ് സംഭവം നടക്കുന്നത്. ഇന്റര്‍വെല്ലിന് ശേഷമാണ് ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധത്തിലെ…
-
റിപ്പബ്ലിക് ദിനത്തില്‍ മിഠായിത്തെരുവില്‍ സംഗീത മധുരം
റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട് മിഠായിതെരുവില്‍ ഇന്ത്യന്‍ നേവി ബാന്‍ഡ് സംഘത്തിന്റെ സംഗീത പരിപാടി അരങ്ങേറും .വൈകീട്ട് 6.30 മുതല്‍ രാത്രി 8 വരെയാണ് പരിപാടി. പ്രധാന നഗരങ്ങളില്‍ മാത്രം പരിപാടി നടത്തുന്ന വാദ്യസംഘം ഇതാദ്യമായാണ്…

Local News
















