കോഴിക്കോട് വീണ്ടും പൊലീസ് അതിക്രമം ; ഓട്ടോ ഡ്രൈവറുടെ കേള്‍വി ശക്തി നഷ്ടമായി


വടകര : കോഴിക്കോട് വീണ്ടും പൊലീസ് അതിക്രമം. പൊലീസ് മര്‍ദനത്തില്‍ ഓട്ടോ ഡ്രൈവറുടെ കേള്‍വി ശക്തി നഷ്ടമായി.വടകര അഴിയൂര്‍ സ്വദേശി സുബൈറാണ് ചൊമ്ബാല എസ്‌ഐയുടെ ആക്രമണത്തിന് ഇരയായത്. സ്റ്റേഷനില്‍ വച്ചുള്ള മര്‍ദനത്തില്‍ സുബൈര്‍ കുഴഞ്ഞ് വീണിരുന്നു. സുബൈറിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എസ്‌ഐക്കെതിരായ പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.




Sharing is Caring