കൊയിലാണ്ടി നഗരസഭ നികുതി പിരിവ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു


കൊയിലാണ്ടി നഗരസഭ വസ്‌തു നികുതി, തൊഴില്‍ നികുതി പിരിവ്‌ ക്യാമ്പ്‌ ഫെബ്രവരി 12 തിങ്കളാഴ്‌ച കൊല്ലം ടൗണിലും, ഫെബ്രവരി 14 ബുധനാഴ്‌ച നഗരസഭ ടൗണ്‍ ഹാളിലും നടക്കും.രാവിലെ 10-30 മുതല്‍ 2 മണിവരെയാണ്‌ ക്യാമ്പ്‌ നടക്കുന്നതെന്ന്‌ നഗരസഭ സെക്രട്ടറി അറിയിച്ചു




Sharing is Caring