News Sections: Kozhikode
-
വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശം, വിശദീകരണം തേടി
മിന്നല്‍ ബസ് പാതിരാത്രിയില്‍ വിദ്യാര്‍ഥിനിയെ പയ്യോളിയില്‍ ഇറക്കാതെ പോയ സംഭവത്തില്‍ കെ.എസ്.ആര്.ടി.സി എംഡിയോട് കേരള വനിതാ കമ്മീഷന് വിശദീകരണം തേടി. സംഭവിച്ചത് ഏറെ ഗൗരവമര്‍ഹിക്കുന്ന വിഷയമാണെന്ന് കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് അഭിപ്രായപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിയിന്മേല്…
-
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം
കോഴിക്കോട്: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം. ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം. ഫെബ്രുവരി ഒന്നു മുതലാണ് സമരം ആരംഭിക്കുന്നത്. ഓള് കേരള ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ്…
-
കെ.എസ്.ആര്.ടി.സി മിന്നല്‍ നിര്‍ത്താതെ പാഞ്ഞ സംഭവം; ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി
രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എംഡിക്ക് റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ കെ.എസ്.ആര്.ടി.സി എം.ഡി…
-
അയ്യപ്പഭക്തമാര്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകരയില്‍ അയ്യപ്പഭക്തമാര്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാറില്‍ സഞ്ചരിച്ച കുടുംബത്തിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
നാളെ 1 മണി മുതൽ കൊയിലാണ്ടിയിൽ ഗാതാഗത ക്രമീകരണം
സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും വളണ്ടിയർ മാർച്ചും നടക്കുതിനാൽ 2018 ജനുവരി 4-ന് ഉച്ചയ്ക്ക് 1 മണി മുതൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തെക്ക് നിന്ന് വരു ദീർഘദൂര ബസ്സുകളും…
-
സിപിഐ എം കോഴിക്കോട്, കോട്ടയം സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം
സിപിഐ എം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് ഉജ്ജ്വല തുടക്കം.കോഴിക്കോട് സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കോട്ടയം സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ…
-
തൊഴിലാളികള്‍ക്ക് പുതുവല്‍സര സമ്മാനവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു. ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവും ധനസഹായവും…
-
അധിനിവേശത്തിനെതിരെ ഐതിഹാസിക പോരാട്ടം നടന്ന മണ്ണില്‍ സി പി എം ജില്ലാ സമ്മേളനം
സി പി എം ജില്ലാ സമ്മേളനം 45 വര്‍ഷങ്ങള്‍ക്ക് ശേഷം കൊയിലാണ്ടി വെച്ച് നടക്കുകയാണ്. ജനുവരി 2,34 തിയ്യതികളിലായി നടക്കുന്ന സമ്മേളനം യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ഐതിഹാസിക സമരം നടത്തി അധിനിവേശത്തെ ചെറുത്ത കുഞ്ഞാലിമരയ്ക്കാരുടെ നാട്ടില്‍…
-
കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍
കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. ഈ മാസം 23നാണ് പരപ്പന്‍പൊയില്‍ സ്വദേശിനിയായ യുവതി മുക്കം വാലിലഌപുഴ സ്വദേശി പ്രജിലിനൊപ്പം(30) ഒളിച്ചോടിയത്. ഭര്‍ത്താവ് താമരശ്ശേരി പോലീസില്‍ നല്കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്.…
-
മാഹിയില്‍ നിന്ന് മദ്യം കടത്തുന്ന വില്പന സംഘം കൊയിലാണ്ടിയില്‍ സജീവം; ഫ്ലൈഓവർ ബ്രിഡ്ജിന് താഴെ മദ്യപന്മാരുടെ വിളയാട്ടം
കൊയിലാണ്ടി: അനധികൃത മദ്യ വില്‍പ്പനക്കാര്‍ കൊയിലാണ്ടിയില്‍ താവളമാക്കുന്നു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്, അനക്സ് ബില്‍ഡിംഗ്, ഫ്ലൈഓവർ ബ്രിഡ്ജ്, ടൗണ്‍ഹാളിന് സമീപത്തെ പുതിയ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന…

Local News














