News Sections: Kozhikode
-
സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. പുലര്‍ച്ചെ…
-
സ്വർണ ചക്രവുമായി കോഴിക്കോട് സ്വദേശി കരിപ്പൂരിൽ പിടിയിൽ
കോഴിക്കോട് : വെള്ളിപൂശി ചക്രത്തിന്റെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ച 94 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരൻ കരിപ്പൂരിൽ പിടിയിലായി.ചൊവ്വാഴ്ച രാത്രി ഇത്തിഹാദ് എയര്‍ വിമാനത്തില്‍കരിപ്പൂരിലെത്തിയ കോഴിക്കോട് ചെലവൂര്‍ സ്വദേശി ഖാലിദ് കുഞ്ഞായിന്‍കോയസന്‍ (51)…
-
സംഘപരിവാര്‍ ആശയങ്ങളടങ്ങിയ പുസ്തക വിതരണം: അധ്യാപകന് സസ്‌പെന്‍ഷന്‍
കൊയിലാണ്ടി:സംഘപരിവാര്‍ ആശയങ്ങളടങ്ങിയ പുസ്തകം കേരളത്തിലെ സ്‌കൂളുകളില്‍ വിതരണം ചെയ്തതിന് അധ്യാപകന് സസ്‌പെന്‍ഷന്‍. കൊയിലാണ്ടി ബോയ്സ് സ്‌കൂള്‍ അധ്യാപകന്‍ കെ മുരളിക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഡിപിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍…
-
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഹിജയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയെ അറിയിക്കും. കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ പൊലീസ്…
-
കോഴിക്കോട് പട്ടാപ്പകൽ പെൺകുട്ടിയെ കയറിപ്പിടിച്ച വെള്ളയിൽ സ്വദേശി ജംഷീദ് പോലീസ് പിടിയിൽ
കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടിയെ കയറിപ്പിടിച്ച സംഭവത്തിൽ പ്രതി ജംഷീദ് കസ്റ്റഡിയിൽ. വെള്ളയിൽ സ്വദേശി ജംഷീദിനെ കൊയിലാണ്ടിയിൽ വച്ചാണ് പിടികൂടിയത്. നടക്കാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പാണ് ഇയാൾ പെൺകുട്ടിയെ കടന്നു…
-
പൂവാലന്‍മാരെ കൊണ്ട് പൊറുതി മുട്ടി കൊയിലാണ്ടി
സുനിൽകുമാർ കോഴിക്കോട് കൊയിലാണ്ടി: പൂവാലന്‍മാരെക്കൊണ്ട് പൊറുതിമുട്ടുകയാണ് കൊയിലാണ്ടി. കൊയിലാണ്ടി ബസ് സ്റ്റാന്റിലും പരിസരത്തുമാണ് പ്രധാനമായും പൂവാല ശല്യം വര്‍ദ്ധിച്ചുവരുന്നതായി വ്യാപക പരാതിയുള്ളത്. ദിവസേന ആയിരക്കണക്കിന് ആളുകള്‍ വന്നപോയ്‌ക്കൊണ്ടിരിക്കുന്ന സ്ഥലമാണ് കൊയിലാണ്ടി ബസ് സ്റ്റാന്റ്. സ്‌കൂളും…
-
കോഴിക്കോട് പട്ടാപ്പകല്‍ പീഡനശ്രമം, ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. വൈഎംസിഎ റോഡിലൂടെ പോകുകയായിരുന്ന യുവതിയെയാണ് യുവാവ് കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സി.സി.ടി.വിയില്‍ പതിയുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെ നടക്കാവ് പൊലീസ്…
-
ഇരയുടെ പേര് പരസ്യമാക്കിയ പി.സി ജോര്‍ജിനെതിരെ കേസ്
കാറില്‍ പീഡനത്തിന് ഇരയായ യുവനടിയുടെ പേര് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആണ് കേസെടുത്തത്. 228/എ വകുപ്പ് പ്രകാരമാണ് കേസ്. ജോര്‍ജിനെതിരെ എഫ്‌ഐആര്‍…
-
തേഞ്ഞിപ്പലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു
ദേശീയപാതയില്‍ തേഞ്ഞിപ്പലം പൊലിസ് സ്‌റ്റേഷന്‍ വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവം. ചേളാരി ആലുങ്ങല്‍ കണ്ണച്ചംതൊടി അബ്ദുല്‍ അസീസിന്റെ മകന്‍ ഫാസില്‍(19), പടിക്കല്‍ ടി.സി.സുലൈമാന്റെ മകന്‍…
-
യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും; വേങ്ങര, സോളാര്‍ ഉള്‍പ്പെടെ നിര്‍ണ്ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും
കോഴിക്കോട്: യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. സോളാര്‍ റിപ്പോര്‍ട്ടിന്മേലുള്ള പ്രതിരോധ നടപടികളാകും യോഗത്തില്‍ പ്രധാനമാകും ചര്‍ച്ചയാകുക. വേങ്ങര ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം…

Local News
















