News Sections: Kozhikode

  • പി.വി അന്‍വര്‍ എം.എല്‍.എ.യുടെ പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്

    പി.വി അന്‍വര്‍ എം.എല്‍.എ.യുടെ പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്

    കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിന്റെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയതിനെതിരെ അന്‍വര്‍ നല്‍കിയ…

  • ജന രക്ഷായാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം

    ജന രക്ഷായാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം

    കൊയിലാണ്ടി: ബി.ജെ.പി.സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം. പൊതുസമ്മേനത്തിൽ കേന്ദ്ര മന്ത്രി.ഡി.വി. സദാനന്ദ ഗൗഡ സംസാരിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന കൊലപാതക രാഷ്ട്രീട്രീയം അപമാനകരമാണെന്ന് അദേഹം പറഞ്ഞു.ജനങ്ങളെ…

  • യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടി വേണം കോടിയേരി

    കോഴിക്കോട്: തൃപ്പുണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. മുന്‍വിധിയില്ലാതെ പൊലീസ്…

  • ജന രക്ഷായാത്ര ഒരുക്കങ്ങളായി

    ജന രക്ഷായാത്ര ഒരുക്കങ്ങളായി

    കൊയിലാണ്ടി: ബി.ജെ.പി.അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ ഉൽഘാടനം ചെയ്ത .ജിഹാദി’ ചുവപ്പ് ഭീകരതക്കെതിരെ ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് 7 ന് ശനിയാഴ്ച കൊയിലാണ്ടിയിൽ സ്വീകരണം നൽകും.ഉച്ചയ്ക്ക് 12 മണിക്ക്…

  • മതേതരത്വം തകര്‍ക്കുന്നവരുമായി കൂട്ടുകെട്ടില്ല കെ.എം. മാണി

    മതേതരത്വം തകര്‍ക്കുന്നവരുമായി കൂട്ടുകെട്ടില്ല കെ.എം. മാണി

    കോഴിക്കോട്: മതേതരത്വം തകര്‍ക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ്(എം) ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും പിണറായിയും ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ഒരേസ്വരത്തില്‍ എതിര്‍ക്കുകയാണെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍…

  • കൊടുവള്ളിയില്‍ മയക്കു ഗുളികകളും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

    കൊടുവള്ളിയില്‍ മയക്കു ഗുളികകളും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

    കൊടുവള്ളി: ലഹരിക്കായി ഉപയോഗിച്ച് വരുന്ന വിവിധ തരം ഗുളികകളും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.കുന്നമംഗലം പന്തീര്‍പാടം പാലക്കല്‍ മിന്‍സര്‍ ബാബു (39), കല്ലുരുട്ടി മേലേ പാവിട്ട കണ്ടി മുഹമ്മദ് അഫ്‌സല്‍(21), മുക്കം നെല്ലിക്കാപറമ്പ് പുളിക്കല്‍…

  • ‘മാധ്യമ സ്വാതന്ത്ര്യം’ പ്രതിഷേധ സദസ്സ് നാളെ

    ‘മാധ്യമ സ്വാതന്ത്ര്യം’ പ്രതിഷേധ സദസ്സ് നാളെ

    കോഴിക്കോട്: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റി മാധ്യമ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി നാളെ പ്രതിഷേധ…

  • രജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി നീട്ടി

    രജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി നീട്ടി

    കോഴിക്കോട്: എന്‍ ഐ ടി കാലിക്കറ്റ് ടെക്‌ഫെസ്റ്റ് തത്വയുടെ ഭാഗമായി നടത്തുന്ന സ്റ്റാര്‍ട്ട്അപ്പ് സമ്മിറ്റ് ‘ ഇന്റര്‍ഫേസ്’ ല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി പത്ത് വരെ നീട്ടിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലബാറിലെ…

  • ദേശീയ പാതാ വികസനം: ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം

    ദേശീയ പാതാ വികസനം: ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം

    കോഴിക്കോട്: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ദേശീയ പാത വികസിപ്പിക്കുകയാണോ, അതോ, അത് പൂര്‍ണ്ണമായയി ഒഴിവാക്കി നന്തി മുതല്‍ ചെങ്ങോട്ട് കാവ് വരെ പുതിയ ബദല്‍ റോഡ് നിര്‍മ്മിക്കുകയാണോ എന്ന കാര്യത്തില്‍ എം എല്‍…

  • കേരള വ്യാപാരി വ്യവസായി സമിതി ജില്ലാതല മെമ്പര്‍ഷിപ്

    കേരള വ്യാപാരി വ്യവസായി സമിതി ജില്ലാതല മെമ്പര്‍ഷിപ്

    കോഴിക്കോട്: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാതല മെമ്പര്‍ഷിപ് ഉദ്ഘാടനം പാരഗണ്‍ ഹോട്ടല്‍ ഉടമ സുമേഷ് ഗോവിന്ദിന് നല്‍കി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സി. കെ. വിജയന്‍,…