കേരള വ്യാപാരി വ്യവസായി സമിതി ജില്ലാതല മെമ്പര്‍ഷിപ്


കോഴിക്കോട്: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാതല മെമ്പര്‍ഷിപ് ഉദ്ഘാടനം പാരഗണ്‍ ഹോട്ടല്‍ ഉടമ സുമേഷ് ഗോവിന്ദിന് നല്‍കി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സി. കെ. വിജയന്‍, വരുണ്‍ ഭാസ്‌കര്‍, സി. വി.ഇഖ്ബാല്‍, കെ. എം റഫീഖ്, കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു.




Sharing is Caring