News Sections: Kozhikode
-
ഹാദിയ കേസ്: കോടതിവിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം വൃന്ദ കാരാട്ട്
കോഴിക്കോട്: ഹാദിയ കേസില്‍ കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. കോടതി ഹാദിയക്ക് പറയാനുള്ളത് കേട്ടിരുന്നില്ല. ഹാദിയ വീട്ടുതടങ്കലില്‍ ആണ്. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന…
-
ടി.പി കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍: കെ.കെ രമ ഡിജിപിക്ക് പരാതി നല്കി
ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട പരോള്‍ നല്കി. കേസിലെ പ്രധാന പ്രതി കുഞ്ഞനന്തന് 134 ദിവസത്തെ പരോളാണ് ജയില്‍വകുപ്പ് നല്‍കിയത്. കെ.സി രാമചന്ദ്രന് മൂന്ന് മാസത്തെ പരോളും നല്കി. കേസിലെ…
-
സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന് അന്തരിച്ചു
കോഴിക്കോട്: സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന് (66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍…
-
ഷാര്‍ജ ഭരണാധികാരിയ്ക്ക് കലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ഇന്ന്
അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കലിക്കര്റ് സര്‍വകലാശാല ഡി ലിറ്റ് നല്കി ആദരിക്കും. ഇന്ന് രാവിലെ 11 മണിയ്ക്ക് രാജ്ഭവനില്‍…
-
മുത്താമ്പി റോഡിലെ മദ്യഷോപ്പ് തുറക്കാൻ അനുവദിക്കില്ല സമരസമിതി
കൊയിലാണ്ടി: മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംങ്ങിൽ കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള വിദേശ മദ്യശാല വീണ്ടും തുറക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 20-09-2017ന് ബഹു. കൊയിലാണ്ടി മുൻസീഫ് കോടതി നിർദ്ദിഷ്ട…
-
കിടപ്പ് സമരം വിജയിപ്പിക്കും
കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊ രയ ങ്ങാട് ശാഖാ സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.എം.മാധവൻ കാക്കൂർ ഉൽഘാടനം ചെയ്തു. ടി.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ30 ഓളം സമുദായങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒ ഇ.സി. വിദ്യാഭ്യാസ ആനുകൂല്യം…
-
കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്ര ഒക്ടോബർ 7 ന് കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്ര ഒക്ടോബർ 7 ന് കാലത്ത് 12 മണിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ…
-
കോഴിക്കോട് യുവാവ് ലോഡ്ജില്‍ മരിച്ച നിലയില്‍; നാലു പേര് കസ്റ്റഡിയില്‍
കോഴിക്കോട്: നടക്കാവില്‍ യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെയും സ്ത്രീയെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
-
കരിപ്പൂരില്‍ നിന്ന് മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഷഫീക്കില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നിലമ്പൂര്‍ സ്വദേശിയായ ഇയാളില്‍ നിന്നും 960 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ നിന്ന് പിടികൂടിയത്. വിപണിയില്‍…
-
പി.ടി ഉഷക്ക് സ്ഥലം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കോഴിക്കോട് കോര്പറേഷന്
കോഴിക്കോട്: പി.ടി ഉഷക്ക് വീട് നിര്‍മിക്കാന്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിന്റെ സ്ഥലം വിട്ടു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കോഴക്കോട് കോര്പ്പറേഷന്. കഴിഞ്ഞ ദിവസം നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.എഫിലെ സി.പി.എം പ്രതിനിധി…

















