News Sections: Kozhikode
-
സുപ്രഭാതം മൂന്നാം വാര്‍ഷികം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സുപ്രഭാതം മൂന്നാം വാര്‍ഷികാഘോഷം നാളെ രാവിലെ 11ന് ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സുപ്രഭാതത്തിന്റെ ശില്‍പിയും…
-
സിപിഐഎം വേദിയില്‍ കമല്‍ഹാസന്‍ എത്തില്ല; താന്‍ അറിഞ്ഞിട്ട് പോലുമില്ലെന്ന് കമല്‍ഹാസന്‍
കോഴിക്കോട്: ശനിയാഴ്ച സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കില്ല. താന്‍ പരിപാടിയെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നും തന്നോടാരും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കമല്‍ഹാസന്റെ പ്രതികരണം. പരിപാടിയില്‍ പേര് വെച്ചത് തന്നെ ഞെട്ടിച്ചുവെന്ന്…
-
യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി
യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ തള്ളി. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ കാരാളിപ്പറമ്പിലാണ് സംഭവം. കൊടിയത്തൂര്‍ സ്വദേശി പാറപ്പുറത്ത് രമേശനാണ് വെട്ടേറ്റത്. രമേശനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയായിരുന്നു…
-
”ഇര” കഥാ പ്രസംഗങ്ങളുടെ പുസ്തക – സി.ഡി. പ്രകശനം ഇന്ന്
കൊയിലാണ്ടി: സംസ്ഥാന സ്‌കൂൾ യുവജനോത്സവ വേദികളിലും അന്തർ സർവ്വകലാശാല കലാ – മത്സര വേദികളിലും അവതരിപ്പിച്ച് സമ്മാനാർഹമായ ശശി കോട്ടിലിന്റെ 7 കഥാ പ്രസംഗങ്ങളുടെ പുസ്തക രൂപം ”ഇര” ഇന്ന് വെകീട്ട് 3 മണിക്ക്…
-
പ്രവാസികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി ബഹ്റൈൻ കെ.എം.സി.സി
കൊയിലാണ്ടി: പ്രവാസികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി ബഹ്റൈൻ കെ. എം. സി. സി. നേതൃത്വത്തിൽ നിർമ്മിച്ച 10 ബൈത്തു റഹ്മ വീടുകളുടെ താക്കോൽദാനവും, മുസ്ലീംലീഗ് അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി. കെ. കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണവും ഒരുക്കുന്നതായി…
-
കുടുംബശ്രീ ജില്ലാ മിഷൻ, കോഴിക്കോട് – DDU GKY തൊഴിൽ മേള
കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷൻ DDU GKY (ദീൻ ദയാൽ ഉപാധ്യായാഗ്രാമീൺ കൗശല്യ യോജന) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന താലൂക്ക് തല തൊഴിൽ മേള 2017 സെപ്തംബർ 21 വ്യാഴാഴ്ച കൊയിലാണ്ടി ഗവ: ബോയ്സ്…
-
കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് ദേശീയ പുരസ്കാരം
കേന്ദ്ര കൃഷിമന്ത്രാലയവും എൻ സി ഡി സി യും ചേർന്നു ഏർപ്പെടുത്തിയ “നേഷണൽ എക്സലൻസ് അവാർഡ് 2017″ ഈ വർഷം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് ലഭിച്ചു. ദേശീയാടിസ്ഥാനത്തിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന…
-
ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. എറണാകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും മംഗലാപുരത്ത് നിന്ന് ചേളാരി പ്ലാന്റിലേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കറുമാണ് തിക്കോടി ദേശീയപാതയില്‍…
-
സംഘപരിവാര്‍ അനുഭാവികള്‍ക്ക് മറുപടിയുമായി സുരഭി
കോഴിക്കോട്: ഓണപരിപാടിക്കിടെ ബീഫും കഴിച്ച സംഭവത്തില്‍ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ അനുഭാവികള്‍ക്ക് മറുപടിയുമായി സുരഭി. ഓണത്തിനായാലും ഓണപരിപാടിയിലായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്ന് വ്യക്തമാക്കി. അതില്‍ ചാനലിന് ഒരു പങ്കുമില്ലെന്നും സുരഭി പറഞ്ഞു.…
-
കോഴിക്കോട് കൈതപൊയില്‍ വീണ്ടും വാഹനാപകടം രണ്ട് മരണം
കൈതപ്പൊയിലില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും കോഴിക്കോടേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. കൈതപ്പൊയില്‍ പാലത്തില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രക്കാരാണ് മരിച്ചത്. രണ്ട് മാസത്തിനിടെ ഇവിടെ…

Local News


















