News Sections: Kozhikode
-
താമരശ്ശേരിയില്‍ ഒാടിക്കൊണ്ടിരിക്കുന്ന ഇന്നോവ കത്തിനശിച്ചു
താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ രക്ഷപ്പെട്ടു. മുക്കത്ത് നിന്നും രണ്ട് യൂണിറ്റ്…
-
പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും പരാതി
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും പരാതി. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഉത്തരവ് സഹിതമാണ് കൂടരഞ്ഞി പഞ്ചായത്തിന് പരാതി നല്‍കിയത്. പാര്‍ക്കിനെതിരെ ആദ്യം മുതല്‍ പരാതിയുമായി എത്തിയ മുരുകേഷ് നരേന്ദ്രന് തന്നെയാണ്…
-
ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്ന്, ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്
കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത…
-
കോഴിക്കോട്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ചു
കോഴിക്കോട്: അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിജുല(43) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
-
ബോബി ചെമ്മണൂർ ഗ്രൂപ്പിന് ഫിജി കാർട്ട് ഇ കൊമേഴ്സ് കമ്പനിയിൽ പങ്കാളിത്തം
കോഴിക്കോട്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിജി കാർട്ടിൽ ബോബി ചെമ്മണൂർ ഗ്രൂപ്പ് മുതൽ മുടക്കിയിരിക്കുന്നു. ഫിജി കാർട്ട് വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് വെബ് പോർട്ടൽ ആണ്. എല്ലാ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ ഫിജി…
-
ഒരു വിഭാഗം ബസുടമകള്‍ പണിമുടക്കുന്നു
കോഴിക്കോട്: യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.…
-
പി വി അന്‍വര്‍ എം എല്‍ എയുടെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടി
കോഴിക്കോട്: കക്കാടം പൊയിലില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി മലിനീകരരണ നിയന്ത്രണ ബോര്‍ഡ് റദ്ദ് ചെയ്തു. വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം…
-
പത്ര വിതരണക്കാരനെ വെട്ടി പരിക്കേൽപ്പിച്ച ആർഎസ്എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: മാതൃഭൂമി പത്രം ഏജന്റ് ചേലിയ വലിയ പറമ്പത്ത് മീത്തലെ വീട്ടിൽ ഹരിദാസനെ (52) അക്രമിച്ച വിധിക്കാൻ ശ്രമിച്ച സഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് ജില്ലാ കാര്യവാഹക് ശ്രീലേഷ് ആസുത്രണം ചെയ്ത…
-
എം.എല്‍.എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്: അന്വേഷണത്തിന് ഉത്തരവ്…
കോഴിക്കോട് : കക്കാടം പൊയിലില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പരിസ്ഥിതി ലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ച് വിനോദ…
-
നാദാപുരം എം.ഇ.ടി കോളജില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്കു നേരെ ബോംബേറ്
കോഴിക്കോട്: നാദാപുരത്ത് എം.ഇ.ടി കോളജിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ ബോംബേറ്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളജിലെ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്

Local News















