News Sections: Kozhikode
-
കൊയിലാണ്ടി നഗരസഭ പലിശരഹിത വായ്പ: സ്വയംതൊഴിൽ സംരഭങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു
കൊയിലാണ്ടി: കേരള സംസ്ഥാന സർക്കാരിന്റെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പലിശ രഹിത റിവോൾവിംഗ് ഫണ്ടും, പലിശ സബ്ബ്സിഡിയും നൽകുന്ന പദ്ധതി പ്രകാരം മുൻസിപ്പൽ പരിധിയിൽ സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. വെള്ള…
-
അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് ലീഗും
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ത്ത് മുസ്ലീം ലീഗും രംഗത്ത്. പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.…
-
സ്വകാര്യ ദീര്‍ഘദൂര ബസുകളിലും ജി.എസ്.ടി കൊള്ള; ടിക്കറ്റിന് കൂട്ടിയത് 30 രൂപ
ജനങ്ങളുടെ ജി.എസ്.ടി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതിനു പിന്നാലെ ഈ കാരണം പറഞ്ഞ് സ്വകാര്യ ദീര്‍ഘദൂര ബസുകളും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തുന്ന എ.സി ബസുകളാണ് 30 മുതല്‍ 35 രൂപ വരെ വര്‍ധിപ്പിച്ചത്.…
-
അഡ്വ. വി ഭാസ്കര മേനോന് അന്തരിച്ചു
കോഴിക്കോട്: അഡ്വ. വി ഭാസ്കര മേനോന് (78) അന്തരിച്ചു. കോഴിക്കോട്ടായിരുന്നു അന്ത്യം. മുന്‍ മന്ത്രി കോങ്ങാട്ടില്‍ രാമന് മേനോന്റെ മകനാണ്. മാതൃഭൂമി ഡയറക്ടര്ണ്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹം ഗവണ്മെന്റ് പ്ലീഡറായും പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം…
-
അഴിമതി നടത്താം, പുറത്തറിയരുത്; ബി.ജെ.പി നടപടിയെ ചൊല്ലി വിവാദം
കോഴിക്കോട്: മെഡിക്കല്‍ കോഴയിലും വ്യാജ രസീതി തട്ടിപ്പിലും ആരോപണവിധേയരെ വെള്ള പൂശുകയും, അഴിമതി പുറത്തറിയിച്ചുവെന്ന പേരില്‍ യുവ നേതാക്കളെ തരംതാഴ്ത്തുകയും ചെയ്ത ബി.ജെ.പി നടപടി വിവാദത്തില്‍. അഴിമതി നടത്തിക്കോളൂ, പുറത്തറിയിക്കരുത് എന്ന സന്ദേശമാണ് ഇതുവഴി…
-
കൊയിലാണ്ടി നഗരസഭാ കേരളോത്സവം സെപ്റ്റംബർ 17 മുതൽ 24 വരെ
കൊയിലാണ്ടി: സംസ്ഥാന യുവജന ക്ഷേമ ബോർഡും, കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംഘാടകതസമിതി രൂപീകരിച്ചു. കൊയിലാണ്ടി ഇ. എം. എസ്. ടൗൺഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.…
-
ഇല്ലാത്ത അപകടത്തിന്റെ പേരില്‍ ബിജെപി നേതാക്കളുടെ പണംതട്ടല്‍ ശ്രമം; മര്‍ദ്ദിച്ച് മുദ്രപത്രത്തില്‍ ഒപ്പുവെയ്പിച്ചു; നാല് നേതാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: ഇല്ലാത്ത അപകടത്തിന്റെ പേരില്‍ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പ്രവാസി യുവാവിന്റെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാല് ബിജെപി നേതാക്കള്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി ഷംസീറിന്റെ പരാതിയിലാണ് അറസ്റ്റ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും ബലം…
-
അടിവാരത്തെ വാഹനാപകടം: മരണം ഏഴായി
കോഴിക്കോട്- മൈസുരു ദേശീയപാതയില്‍ അടിവാരത്തിനും കൈതപ്പൊയിലിനും ഇടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന ആയിഷ നുഹ(7) ആണ് ഇന്ന് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടമുണ്ടായത്.…
-
കൊയിലാണ്ടി നഗരസഭ കേരളോത്സവം സംഘാടക സമിതി രൂപികരണ യോഗം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കേരളോത്സവം സംഘാടക സമിതി രൂപികരണ യോഗം ആഗസ്ത് 8 ന് വെകീട്ട് 5 മണിക്ക് നഗരസഭാ ടൗൺ ഹാളിൽ ചേരുന്നതാണ്.നഗരസഭാ പരിധിയിലുള്ള യൂത്ത് ക്ലബ്ബ്-യുവജന- രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ…

Local News


















