Sunday 19 April, 2026
Written by
in
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നാളെ യു.ഡി. എഫ് ഹർത്താൽ. നടുവണ്ണൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സി പി എം അട്ടിമറിച്ചെന്നാരോപിച്ചാണ് യു.ഡി.എഫ് ഹർത്താൽ