News Sections: Kozhikode
-
പൊലിസ് ഒരധികാര ശക്തിയേയും ഭയക്കേണ്ടതില്ല: പിണറായി വിജയന്
കോഴിക്കോട്: ഏതു ഉന്നതനേയും ഒരധികാര ശക്തിയേയും പൊലിസ് ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വാധീനത്തിന്റെ പേരില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന തരത്തിലേക്ക് പൊലിസ് സംസ്കാരം മാറിയെന്ന്് കേരളം മനസ്സിലാക്കി. പണവും അധികാരവുമുള്ള ഒരു കുറ്റവാളിയും…
-
ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ആര്. ശ്രീലേഖ
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡി.ജി.പി ആര്. ശ്രീലേഖ. ഈ വിഷയത്തില്‍ ജയില്‍ സൂപ്രണ്ടിനോടും മറ്റും വിവരങ്ങള്‍ തേടിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.ഇത്തരം ആരോപണങ്ങള്‍…
-
കോടതിയില്‍ പോയാല്‍ ചിത്രയെ ആജീവനാന്തം വിലക്കുമെന്ന ഭീഷണിയുമായി പിടി ഉഷ
കോഴിക്കോട്:പത്രക്കാരുടെയും കോച്ചിന്റെയും വാക്ക് കേട്ട് അസോസിയേഷനെ ചോദ്യം ചെയ്തു വെറുതെ ഭാവി കളയരുതന്ന് ചിത്രയെ ഭീഷണിപ്പെടുത്തി പിടി ഉഷ. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി മാധ്യമപ്രവര്‍ത്തകരോട്…
-
പി.ഡി.പി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ബുധനാഴ്ച സംസ്ഥന വ്യാപകമായി പി.ഡി.പി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും അന്നേ ദിനം എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി…
-
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ട് ബിജെപി നേതാവ് ലക്ഷങ്ങള്‍ തട്ടി
കോഴ വിവാദങ്ങള്‍ വിട്ടൊഴിയാതെ ബിജെപി. മെഡിക്കല്‍ കോളജ് കോഴയ്ക്കു പിന്നാലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദങ്ങള്‍ തുടര്‍ കഥയാകുന്നു. മലപ്പുറത്ത് ബാങ്ക് ജോലി വാഗ്ദാനം ചെയ്തു ബിജെപി നേതാവ് ലക്ഷങ്ങള്‍ തട്ടിയതിനു പിന്നാലെയാണ്…
-
പണം തട്ടിയ കേസില്‍ അറസ്റ്റിലായ എം80 മൂസ ഫെയിം അതുല്‍ ശ്രീവയുടെ സംഘത്തിന്റെ പേര് ‘കുരുക്ഷേത്ര’’
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ മിനിസ്ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് താരത്തെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച…
-
ദേശീയ കൗണ്‍സിലില്‍ വ്യാജ രസീത് തട്ടിപ്പ്…അച്ചടി വടകരയില്‍
മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കോഴ വാങ്ങിയത് വന്‍ വിവാദമായതിന് പിന്നാലെ ബിജെപി നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി വ്യാജ രസീത് ആരോപണവും പിടിമുറുക്കുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗണ്‍സിലിനു വേണ്ടിയുള്ള…
-
കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചീക്കിലോട് സ്വദേശി കൃഷ്ണ(54)നാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് പള്ളിക്ക് സമീപത്തുവച്ചായിരുന്നു അപകടം.
-
കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് രണ്ടു പേര് മരിച്ചു
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് ഇന്ന് രണ്ടു പേര് മരിച്ചു. വടകര വില്യാപ്പള്ളി സ്വദേശി ആകാശ് (8), മടവൂര്‍ സ്വദേശി ഫാത്തിമ ദില്‍ന എന്നിവരാണ് ഇന്നു മരിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
-
ചേളന്നൂര്‍ എ.കെ.കെ.ആര്.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ ആര്‍ട്സ് & ക്ളാസ് റൂമിന്റെ ഉദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂരും നടി സുരഭി ലക്ഷ്മിയും ചേര്‍ന്ന് നിർവ്വഹിച്ചു
ചേളന്നൂര്‍:നൂതനമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട ചേളന്നൂര്‍ എ.കെ.കെ.ആര്.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളിന്റെ ആര്‍ട്സ് റൂമിന്റെയും ക്ളാസ് റൂമിന്റെയും ഉദ്ഘാടനം ജീവ കാരുണ്യപ്രവര്‍ത്തകന്‍ ഡോ.ബോബി ചെമ്മണ്ണൂരും പ്രശസ്ത നടി സുരഭി ലക്ഷ്മിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കുന്നു.

Local News

















